• Home
  • ->
  • kerala psc
  • ->
  • current affairs
  • ->
  • 2020
  • ->
  • November
  • ->
  • എം.സി.സി. ആദ്യ അലോട്ട്‌മെന്റ്; ഉയര്‍ന്ന റാങ്കുകാര്‍ക്ക് പ്രിയം ഡല്‍ഹി എയിംസിനോട്

എം.സി.സി. ആദ്യ അലോട്ട്‌മെന്റ്; ഉയര്‍ന്ന റാങ്കുകാര്‍ക്ക് പ്രിയം ഡല്‍ഹി എയിംസിനോട്

  • മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) ആദ്യറൗണ്ട് അലോട്ട്മെന്റ് ഫലം പ്രഖ്യാപിച്ചപ്പോൾ ഉയർന്ന റാങ്കുകാർ ഏറ്റവും താത്പര്യം കാട്ടിയത് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനോട് (എയിംസ്).  നീറ്റിൽ ആദ്യ 50 റാങ്കിനുള്ളിൽ നേടിയവരിൽ 48 പേരും ഇവിടെ ജനറൽ വിഭാഗത്തിൽ അലോട്ട്മെന്റ്നേടി. എട്ടാം റാങ്കുള്ള വിദ്യാർഥി പുതുച്ചേരി ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മെർ) തിരഞ്ഞെടുത്തപ്പോൾ 43-ാം റാങ്കുള്ള വിദ്യാർഥി ഓൾ ഇന്ത്യ ക്വാട്ടയിൽ പുണെ ബി.ജെ. മെഡിക്കൽ കോളേജിൽ അലോട്ട്മെന്റ് നേടി.  ആദ്യമായാണ് എയിംസ്, ജിപ്മെർ എന്നിവ നീറ്റ്/എം.സി.സി. അലോട്ട്മെന്റിന്റെ പരിധിയിൽവരുന്നത്. ന്യൂഡൽഹി മൗലാനാ ആസാദ് മെഡിക്കൽ കോളേജിലെ ആദ്യ അലോട്ട്മെന്റ്റാങ്ക് 53 ആണ്.  ആദ്യ 1000 റാങ്കിൽ 367 പേർ വിവിധ എയിംസ് തിരഞ്ഞെടുത്തു. ഈ റാങ്ക് പരിധിയിലെ മറ്റുസ്ഥാപനങ്ങളിൽ പ്രവേശനം നേടിയവരുടെ എണ്ണം: മൗലാനാ ആസാദ് -100 പേർ, ജിപ്മെർ (പുതുച്ചേരി) -98, ബി. എച്ച്.യു. (വാരാണസി ) -40 (എല്ലാ സ്ഥാപനങ്ങളിലും ഓൾ ഇന്ത്യ, ഓപ്പൺ/സംവരണ/ഇന്റേണൽ സീറ്റുകൾ ഉൾപ്പെടെ).  അഖിലേന്ത്യാ ക്വാട്ടയിൽ ജനറൽ (യു.ആർ.) വിഭാഗ അവസാനറാങ്ക് എം.ബി.ബി. എസ്. 12,353-ഉം ബി.ഡി.എസ്. 20,780-ഉം ആണ്. കേരളത്തിൽ ഇവ യഥാക്രമം 3631, 17681.   MCC first allotment first rank holders prefer delhi aiims, NEET 2020
  •  

    Manglish Transcribe ↓


  • medikkal kaunsalingu kammitti (em. Si. Si.) aadyaraundu alottmentu phalam prakhyaapicchappol uyarnna raankukaar ettavum thaathparyam kaattiyathu dalhi ol inthya insttittyoottu ophu medikkal sayansasinodu (eyimsu).  neettil aadya 50 raankinullil nediyavaril 48 perum ivide janaral vibhaagatthil alottmentnedi. Ettaam raankulla vidyaarthi puthuccheri javaaharlaal insttittyoottu ophu posttu graajvettu medikkal ejyukkeshan aandu risarcchu (jipmer) thiranjedutthappol 43-aam raankulla vidyaarthi ol inthya kvaattayil pune bi. Je. Medikkal kolejil alottmentu nedi.  aadyamaayaanu eyimsu, jipmer enniva neettu/em. Si. Si. Alottmentinte paridhiyilvarunnathu. Nyoodalhi maulaanaa aasaadu medikkal kolejile aadya alottmenttaanku 53 aanu.  aadya 1000 raankil 367 per vividha eyimsu thiranjedutthu. Ee raanku paridhiyile mattusthaapanangalil praveshanam nediyavarude ennam: maulaanaa aasaadu -100 per, jipmer (puthuccheri) -98, bi. Ecchu. Yu. (vaaraanasi ) -40 (ellaa sthaapanangalilum ol inthya, oppan/samvarana/intenal seettukal ulppede).  akhilenthyaa kvaattayil janaral (yu. Aar.) vibhaaga avasaanaraanku em. Bi. Bi. Esu. 12,353-um bi. Di. Esu. 20,780-um aanu. Keralatthil iva yathaakramam 3631, 17681.   mcc first allotment first rank holders prefer delhi aiims, neet 2020
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution