1.ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറലാര്?(a) റോബർട്ട് ക്ലൈവ് (b) വില്യം ബെൻറിക്ക് (c) വാറൻ ഹേസ്റ്റിങ്സ് (d) കാനിങ്
2.ദത്തവകാശ നിരോധനനിയമം നടപ്പാക്കിയതാര്? (a) ഡെൽഹൗസി (b) കോൺവാലിസ് (c) ഹെക്ടർ മൺറോ (d) വെല്ലസ്ലി
3.'അഷ്ടദിഗ്ഗജങ്ങൾ ആരുടെ സദസ്സിനെയാണ് അലങ്കരിച്ചത്? (a) വിക്രമാദിത്യൻ (b) ശിവാജി (c)അക്‌ബർ(d) കൃഷ്ണദേവരായർ
4.‘വേദങ്ങളിലേക്ക് തിരിച്ചുപോകുക’എന്നാഹ്വാനം ചെയ്തതാര്? (a)ബാലഗംഗാധര തിലകൻ(b)ശ്രീരാമകൃഷ്ണ പരമഹംസർ (c)വിവേകാനന്ദൻ (d)ദയാനന്ദ സരസ്വതി
5.കോൺഗ്രസ് പ്രസിഡൻറായ ആദ്യത്തെ വനിതയാര്?(a) ആനിബസൻറ് (b) നെല്ലിസെൻ ഗുപ്ത(c) സരോജിനി നായിഡു (d) അരുണ ആസഫലി
6.‘സെർവൻറ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി’ സ്ഥാപിച്ചതാര്? (a) ബാലഗംഗാധര തിലകൻ (b) ഗോപാലകൃഷ്ണ ഗോഖലെ(c)സി.ആർ.ദാസ് (d) ഡബ്യു.സി.ബാനർജി .
7.ബംഗാൾ വിഭജനം നടപ്പാക്കിയ വർഷമേത്?(a)1905 (b)1906(c)1907 (d)1908
8.മുസ്ലിം ലീഗിന്റെ രൂപവത്കരണസമ്മേളനം നടന്നതെവിടെ?(a)ധാക്ക(b)കൽക്കത്ത(c)ലാഹോർ (d) കറാച്ചി
9.ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയതാര്?(a) മുഹമ്മദ് ഇക്ബാൽ(b)ഭഗത്സിങ് (c) സുഭാഷ്ചന്ദ്ര ബോസ്(d) സൂര്യാസെൻ
10. മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക രാഷ്ട്രീയ നേതാവാര്? (a) തേജ്ബഹാദൂർ സാപ്രു(b)ബി.ആർ.അംബേദ്കർ (c)സി.ആർ.ദാസ് (d)മോത്തിലാൽ നെഹ്‌റു
11.ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ വർഷമേത് ?(a)1981 (b) 1982 (c) 1983 (d) 1984
12.എത്ര വിധത്തിൽ ഒരാൾക്ക് ഇന്ത്യൻ പൗരത്വം നഷ്ടമാവാം ? (a) മൂന്ന് (b) നാല് (c) അഞ്ച് (d) ആറ്
13.ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ പട്ടിക യിൽനിന്ന് നീക്കംചെയ്തതേത്?(a)ചൂഷണത്തിനെതിരെയുള്ള അവകാശം (b)പത്രസ്വാതന്ത്ര്യം (c)സ്വാതന്ത്ര്യത്തിനുള്ള അവകാശം(d)സ്വത്തവകാശം
14.എത്രതരം റിട്ടുകളെപ്പറ്റിയാണ് ഭരണഘടനയിൽ പറയുന്നത്?(a) അഞ്ച് (b) ആറ്(c) ഏഴ് (d) നാല്
15.'റിപ്പബ്ലിക്ക്' എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തത് എവിടെനിന്നാണ്? (a) ഫ്രാൻസ് (b) ജർമനി (c) അയർലൻഡ് (d) അമേരിക്ക
16.അയിത്തോച്ചാടനം പ്രാവർത്തികമാക്കിയ ഭരണഘടനയുടെ അനുച്ഛേദമേത്? (a) 17 (b) 19 (c) 20 (d) 24
17. ഇന്ത്യയിൽ ആദ്യമായി താത്കാലികരാഷ്ട്രപതിയുടെ പദവി വഹിച്ചതാര്? (a) ഗുൽസാരിലാൽ നന്ദ (b) വി.വി.ഗിരി (c) ഹിദായത്തുള്ള (d)ബി.ഡി.ജട്ടി
18.പാർലമെൻറിന്റെ സംയുക്തസമ്മേളനം വിളിച്ചു ചേർക്കുന്നതാര്? (a) ലോക്സഭാ സ്പീക്കർ (b) രാജ്യസഭാ ചെയർമാൻ (c) രാഷ്‌ട്രപതി (d) പ്രധാനമന്ത്രി
19.ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണം നിലവിൽ വന്ന സംസ്ഥാനമേത് (a) കേരളം (b) ഗുജറാത്ത് (c) സിക്കിം (d) പഞ്ചാബ്
20.ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച കേന്ദ്ര മന്ത്രിയാര്? (a) യശ്വന്ത് സിൻഹ(b)മൊറാർജി ദേശായി (c) മൻമോഹൻ സിങ് (d) പി.ചിദംബരം
21.ഏത് ജീവിയുടെ ശാസ്ത്രീയനാമമാണ് കാനിസ് ഫെമിലിയാരിസ്? (a) നായ (b) പൂച്ച(c) കുറുക്കൻ (d) ആട്
22.വേരുകൾ വലിച്ചെടുക്കുന്ന പോഷകങ്ങൾ ഇലകളിൽ എത്തിക്കുന്ന കല? (a)സൈലം (b) കൈനിൻ (c) സൈറ്റോ കൈനിൻ (d) ഫ്ളോയം
23.ബാക്ടീരിയമൂലമുള്ള രോഗമേത്? (a) പിള്ളവാതം(b) ഡെങ്കിപ്പനി(c) ടെറ്റനസ്(d) ആണിരോഗം
24. ഹീമോഗ്ലോബിൻ കുറയുന്നതുമൂലമുള്ള രോഗാവസ്ഥയേത്? (a) മരാസ്മസ് (b) ടെറ്റനി (c ) പക്ഷാഘാതം (d) വിളർച്ച
25. അന്നജത്തെ കടുംനീല നിറമാക്കുന്നതെന്ത്? (a) നൈട്രേറ്റ് (b) ഫോസ്സറസ് (c ) അയോഡിൻ (d) പൊട്ടാസ്യം
26. റെറ്റിനോൾ എന്നറിയപ്പെടുന്ന വൈറ്റമിനേത്? (a) വൈറ്റമിൻ സി (b) വൈറ്റമിൻ എ (c ) ബൈറ്റമിൻ കെ (d) വൈറ്റമിൻ ഡി
27. അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നതേത്? (a) അഡ്രിനാലിൻ (b) ഇൻസുലിൻ (c ) ഞെമോസിൻ (d) ഈസ്ട്രജൻ
28. ഏത് അവയവത്തി ചെൻറ പ്രവർത്തനമാണ് ഇ.സി.ജി.യിലൂടെ മനസ്സിലാക്കുന്നത്?(а) കരൾ (b) മസ്തിഷ്ണും (c ) ശ്വാസകോശം (d) ഹൃദയം
29. ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന മസ്തിഷ്ണുഭാഗമേത് ?(a) തലാമസ് (b) ഹൈപ്പോത്തലാമസ് (c ) സെറിബെല്ലം (d) സെറിബ്രം
30. കേന്ദ്രനാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗമേത്? (a) പേവിഷബാധ (b) ശ്ലോക്കോമ (c ) ടെറ്റനി(d) ആന്ത്രാക്സ്
31. ജൈവവൈവിധ്യദിനമായി ആചരിക്കുന്നതേത്? (a) ഏപ്രിൽ 22 (b) മെയ് 22 (c ) ജൂൺ 22 (d) ജൂലായ് 22
32.1947-ലെ ഐക്യകേരള കൺവെൻഷനിലെ അധ്യക്ഷൻ?(a) കെ. മാധവൻ (b) കെ. കേളപ്പൻ(c ) ആർ.വി. വർമ (d) കൃഷ്ണസ്വാമി അയ്യർ
33. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമേത്?(a) യു.എസ്.എ. (b) കാനഡ (c ) അർജൻറീന (d) ബ്രസീൽ
34. ഏത് രാജ്യത്തിന്റെ ദേശീയപുഷ്ടമാണ് അക്കേഷ്യാപ്പൂവ് ? (a) ഓസ്ട്രേലിയ (b) നെതർലൻഡ്സ് (c ) ഓസ്ട്രിയ (d) ന്യൂസിലൻഡ്
35. ഇന്ത്യ എന്റെ രാജ്യമാണ് എന്നു തുടങ്ങുന്ന ദേശീയ പ്രതിജ്ഞ തയാറാക്കിയതാര്? (a) സുബ്രഹ്മണ്യഭാരതി (b) പെദിമാരി വെങ്കിട്ട സുബ്ബറാവു (c ) കെ.പി. റാവു (d) പിംഗാലി വെങ്കയ്യ
36. 'ജീൻവാൽ ജീൻ' എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവാര് ?(a) ജോർജ് ഓർവെൽ (b) വിക്ടർ ഹ്യൂഗോ (c ) എഡ്ഗാർ ഹൈസ് ബറോസ് (d) കോനൻ ഡോആൻറ
37. ചട്ടമ്പിസ്വാമികൾ രചിച്ച കൃതിയേത്? (a) ദുരവസ്ഥ (b) ജാതിക്കുമ്മി (c ) ദൈവദശകം (d) പ്രാചീന മലയാളം
38. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രമേത്? (a) മുന്ദ്ര(b) വിശാഖ് (c ) രാജമുന്ദ്രി (d) അലാങ്
39. പെനാൽറ്റി കോർണർ എന്ന പദം ഏത്കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?(a) ക്രിക്കറ്റ് (b) ഫുട്ബോൾ(c ) ഹോക്കി (d) റഗ്ബി
40. ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യത്തെ വനിതയാര് ?(a) അമൃതാപ്രീതം (b) മഹേശ്വതാ ദേവി(c ) പ്രതിഭാ റോയ് (d) ആശാപൂർണാ ദേവി
41. പെരിയാറിന്റെ ഉദ്ഭവസ്ഥാനം ഏതാണ്?(a) പുളിച്ചിമല (b) ആനമല(c ) കരിമല (d) ശിവഗിരിമല
42. ആറളം , തമിഴ്നാട്, കർണാടകം എന്നിവയുടെ അതിർത്തിയിലുള്ള വന്യജീവിസങ്കേതമേത്?(a) പക്ഷിപാതാളം (b)ചൂളന്നുർ (c )(3roog3o (d) മുത്തങ്ങ
48. സൈലൻറ്വാലിയിലൂടെ ഒഴുകുന്ന നദിയേത്? (a) തൂതപ്പുഴ (b) കുന്തിപ്പുഴ (c ) ഗായത്രിപ്പുഴ (d) കണ്ണാടിപ്പുഴ
44. ലോകബാങ്കിന്റെ സഹായത്തോടെ കേരളത്തിൽ നടപ്പാക്കിവരുന്ന ജലവിതരണപദ്ധതിയേത്?(a) ജലനിധി (b) വർഷ(c ) സ്വജൽധാര (d) വർഷിണി
45. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതിയേത്?(a) ഇടുക്കി (b) ഉറുമി(c ) ശബരിഗിരി (d) പള്ളിവാസൽ
46. സുപ്രീംകോടതി ജഡ്മിയായ ആദ്യത്തെ മലയാളിയാര്?(a) കെ.ജി. ബാലകൃഷ്ണൻ(b) ഫാത്തിമാബീവി(c ) പി. ഗോവിന്ദമേനോൻ(d) ബാലകൃഷ്ണ ഏറാടി
47. ഏത് മേഖലയിൽ ഗവേഷണം നടത്തുന്ന സ്ഥാപനമാണ് നാറ്റ്പാക്ക്?(a) ബയോടെക്നോളജി(b) ഗതാഗതം(c ) സോഫ്റ്റ്വെയർ(d) കമ്യൂണിക്കേഷൻ
48. കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തതെന്ന്?(a) 1996 (b) 1997(c ) 1998 (d) 1999
49. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിച്ചതെവിടെ ?(a) ബംഗളുരു (b) ഹൈദരാബാദ്(c ) പുണെ (d) തിരുവനന്തപുരം
50. ഏറ്റവും കൂടുതൽ പ്രാദേശികഭാഷകളുള്ള സംസ്ഥാനമേത്?(a) കേരളം (b) ഉത്തർപ്രദേശ്(c ) അരുണാചൽ പ്രദേശ്(d) അസം
51. വിലകാണുക. (469174)2 - (469—174)2 469 x 174(a)2 (b) 643 (c ) 295 (d)4
52. ഒരു വൃത്തത്തിന്റെ ചുറ്റളവ് ആരത്തിന്റെക്കാൾ 37 സെ.മീ. കൂടുതലാണ് ആരം എത്ര? (a)7 സെ.മീ. (b) 14 സെ.മീ.(c )5 സെ.മീ. (d) 10 സെ.മീ.
53. സമാന ബന്ധം കാണുക343:7 =>2197:-(a)11(b)13(c )15(d)17
54.രണ്ട് സംഖ്യകളുടെ തുക 10ഉം ഗുണനഫലം 20ഉം ആയാൽ വ്യുൽക്രമങ്ങളുടെ തുകയെത്ര?(a)
2. (b) 200(c)1/2(d)1/200
55.X =?(a)2 (b) 4(c)8 (d) 1
56.8 കുട്ടികളുടെ ശരാശരി വയസ്സ് 10 ആണ്. അതിൽ 1 കുട്ടിയുടെ വയസ്സ് 17 ആണെങ്കിൽ മറ്റ് 7 കുട്ടികളുടെ ശരാശരി എത്ര?(a)7 (b) 8 (c)9 (d) 10
57.(a)1 (b) 0 (c)2 (d) ഇതൊന്നുമല്ല
58.ഒരുസംഖ്യയുടെ 4 ഭാഗവും 1600 രൂപയുടെ 20% വും തുല്യമായാൽ സംഖ്യ എത്ര? (a)320 (b) 1380 (c) 1470 (d) 1280
59.ഒരു കമ്പനിയിൽ സ്ത്രീകളുടെ എണ്ണത്തിന്റെ 6 മടങ്ങാണ് പുരുഷന്മാരുടെ എണ്ണം. ആകെ 490 പേർ ജോലിക്കുണ്ടെങ്കിൽ എത്ര പുരുഷന്മാർ ഉണ്ട്?(a) 150 (b)420(c)70 (d) 245
60.7:x=
17.5:
22.5 എങ്കിൽ x ന്റെ വില എത്ര?(a)9 (b)
7.5(c)5 (d)
5.5
61.1996 ജനുവരി 26 മുതൽ മെയ് 15 വരെ രണ്ടുദിവസവും ഉൾപ്പെടെ എത്ര ദിവസങ്ങളുണ്ട്? (a) 110 (b) 111 (c) 112 (d) 113
62.ക്ലോക്കിലെ സമയം
10.20 എങ്കിൽ കണ്ണാടിയിൽ കാണുന്ന പ്രതിബിംബത്തിൽ സമയം എത്ര? (a)
1.20 (b)
1.40 (c)
4.00 (d)
4.20
63.അച്ഛന്റെയും മകന്റെയും വയസ്സിന്റെ തുക 40 ആകുന്നു. എത്ര വർഷം കഴിയുമ്പോൾ അവരുടെ വയസ്സിന്റെ തുക 50 ആയി മാറും? (a) 10 (b) 5 (c) 8 (d) 20
64.ഒരു സ്തീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരാൾ ഇങ്ങനെ പറഞ്ഞു.അവളുടെ ഒരേയൊരു സഹോദരൻ എന്റെ ഒരേയൊരു മകനാണ്.എന്നാൽ ആ സ്ത്രീ അയാളുടെ അച്ഛന്റെ ആരാണ്?(a) സഹോദരി (b)മകൾ (c)ഭാര്യ (d)സഹോദരി
65.രമ ഒരു സ്ഥലത്തുനിന്ന് 8മീ കിഴക്കോട്ട് സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞ് 10മീ സഞ്ചരിച്ചു.പിന്നീട് വലത്തോട്ട് തിരിഞ്ഞ് 7മീവീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും സഞ്ചരിച്ചു. എന്നാൽ രമ എത്ര ദൂരം ഏത് ദിശയിൽ സഞ്ചരിച്ചു?(a) 17 മീ. പടിഞ്ഞാറ്(b)25 മീ. കിഴക്ക്(c)15 മീ. തെക്ക്(d)17 മീ. കിഴക്ക്
66.ഒരു ക്യൂവിൽ ഇടതുവശത്തുനിന്ന് വലതുവശത്തുനിന്നും ഒരാളുടെ സ്ഥാനം 12-മത് ആയാൽ ആക്യൂവിൽ ആകെ എത്രപേരുണ്ട്?(a) 24 (b) 23(c)22 (d)15
67.ചുമരിനെ ജനലെന്നും ജനലിനെ വാതിൽ എന്നും വാതിലിനെ തറയെന്നും തറയെ മേൽക്കൂര എന്നും മേൽക്കൂരയെ വെൻറിലേറ്റർ എന്നും വിളിച്ചാൽ ഒരാൾ ഇരിക്കുന്നത് എവിടെയാണ്?(a) ജനൽ (b)ചുമർ(c)തറ(d) മേൽക്കുര
68.ഒറ്റയാനെ കണ്ടെത്തുക:(a) മൂന്നാർ (b) വാഗമൺ(c) തേക്കടി (d) കുമരകം
69.ഒരാൾ പടിഞ്ഞാറിനഭിമുഖമായി നിന്നുകൊണ്ട് ഘടികാര ദിശയിലും തുടർന്ന് വീണ്ടും 135° ഘടികാര ദിശയിലും തിരിഞ്ഞു. ഇപ്പോൾ അയാൾ അഭിമുഖീകരിക്കുന്നത് ഏത് ദിക്കിനെയാണ്? (a) തെക്ക്-പടിഞ്ഞാറ് (b) തെക്ക്-കിഴക്ക്(c) വടക്ക് (d) തെക്ക്
70. AD, EH, IL, ………..(a) LM (b) MN(c) MP (d) OM
71. ------- do you feel today?(a) why (b) how(c) when (d) how much
72. Pick out the abstract noun(a) Patriotism (b) Pilgrim(c) Child (d) Wise
73.There are hardly ------ mistakes in your note book(a) no (b) some(c) any (d) many
74. A hill is not ------ a mountain(a) so high as (b) highest as(c) as higher as (d) as high as
75.She said, "I ate my lunch" Choose the correct indirect speech (a) She said that she eaten her lunch (b) She said that she had eaten her lunch (c) She said that she had eat my lunch (d) She said that she ate lunch
76. I agree ------ your opinion (a) for (b) to (c) of (d) with
77.You should ---- your bad habits(a) given in (b) give up (c) turn up (d) put up
78.I saw an accident. Two men ------- to the hospital(Choose the right passive verb)(a) are taken (b) is taken (c) were taken (d) was taken
79. He went to bed------ he finished dinner (a) even if (b) as if (c) so that (d) as soon as
80. He is ------ innocent ------ foolish (a) both...... and (b) as well as (c) hardly..... when (d) so.....that
81. A ------ of cotton (a) bail (b) bale (c) bundle (d) bag
82. The plane ------ before he arrived at the airport (a) landed (b) has landed (c) had landed (d) land
83. Judge and ----- choose the right pair word (a) lawyer (b) culprit (c) judgement (d) jury
84. The plural form of ‘Knife’ (a) Knifes (b) Knives (c) Knifeses (d) Knivises
85. Which of the following is an interrogative sentence(a) She can dance well(b) Switch off all lights (c) Are they coming today (d) What a loud noise
86. ‘……………...is destiny’. Complete this proverb(a)Character(b)Honesty(c)Wisdom(d)Truthfulness
87. As …….as a cucumber(a)green(b)fleshy(c)cool(d)sweet
88. A story with a sad end is :(a)comedy(b)Tragedy(c)Tragi Comedy(d)Epic
89. Hardly had I reached,..............the bell rang(a)then(b)while(c)when(d)soon
90. The never loved her,...........(choose the right Question tag)(a)didn’t he?(b)don’t he?(c)do he?(d)did he?
91. ‘ജീവിത വിജയത്തിന്റെ പാഠപുസ്തകം’ ആരുടെ ആത്മകഥയാണ് ?(a)ഭാഗ്യലക്ഷ്മി (b)ജോൺസൻ (c)ലിപിൻരാജ് (d)ഇ.ശ്രീധരൻ
92. ‘അടിയും കൊണ്ട് പുളിയും കുടിക്കുക’ എന്ന പഴഞ്ചൊല്ലിന്റെ അർഥം ?(a) രണ്ടു കാര്യം ഒരേ സമയത്ത് സാധിക്കുക (b) ഇരട്ടി ശിക്ഷ അനുഭവിക്കുക (c) ഏതു കാര്യത്തിനും രണ്ടു അഭിപ്രായം ഉണ്ട് (d) ഒരു പ്രവൃത്തി കൊണ്ട് രണ്ടു കാര്യം സാധിക്കുക
93. ലംഘിക്കാനാവാത്ത അഭിപ്രായം എന്നർത്ഥമുള്ളത്?(a) ഭാരതവാക്യം (b) ആപ്ത വാക്യം (c) നാന്ദിവാക്യം (d) വേദവാക്യം
94. ശരിയായ വാക്യം എടുത്തെഴുതുക (a)തീവണ്ടിക്കു സമയമായതിനാൽ കുശലപ്രശ്നം ചോദിക്കാനൊന്നും ഞാൻ നിന്നില്ല (b)പഴയ ജന്മിമാരിൽ എത്രയോ പേർ കാലക്ഷേപം കഴിക്കാൻ വകയില്ലാതെ വലയുകയാണ് (c)പ്രായാധിക്യമുള്ള മഹാവ്യക്തികളെ നാം തീർച്ചയായും ബഹുമാനിക്കണം (d)ഗർഭിണികൾക്ക് വേണ്ടത്ര തോതിൽ പോഷകാഹാരം ലഭിക്കണം
95. ‘പഞ്ചമം’ എന്ന് വിശേഷിപ്പിക്കുന്നത് (a)ഊഷ്മാക്കൾ(b)സ്വരങ്ങൾ (c)ശിഥിലാക്ഷരങ്ങൾ (d)അനുനാസികങ്ങൾ
96. ആദ്യഗുരുവായ ഗണമാണ്?(a)മ (b)യ (c)ഭ (d)ബ
97. ദന്ത്യാക്ഷരമേത്?(a)ക (b)ത (c)പ (d)ട
98. അഴുക്കില്ല എന്ന നോവൽ എഴുതിയത് ആര്?(a)സുഭാഷ് ചന്ദ്രൻ (b)സി.വി.ബാലകൃഷ്ണൻ (c)ബാബു ഭരദ്വാജ് (d)റഫീഖ് അഹമ്മദ്
99. കണ്ടുപിടുത്തം ഏതു വിഭാഗത്തിൽപ്പെടുന്നു?(a) തദ്ധിതം(b) കൃത്ത്(c) വ്യാക്ഷേപം (d) പ്രകാരം
100. ഒ.എൻ.വി. ഗാനമെഴുതി എന്ന പദത്തിലെ ആഖ്യ ?(a) ഒ.എൻ.വി(b) ഗാനം (c) ഗാനമെഴുതി (d) എഴുതി