• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ഡാറ്റാ സയന്റിസ്റ്റ് മുതല്‍ ആപ്പ് ഡെവലപ്പര്‍ വരെ; തൊഴിലവസരങ്ങളുമായി ഡോട്ട് കോം

ഡാറ്റാ സയന്റിസ്റ്റ് മുതല്‍ ആപ്പ് ഡെവലപ്പര്‍ വരെ; തൊഴിലവസരങ്ങളുമായി ഡോട്ട് കോം

  • ഡോട്ട്കോമിന്റെ ഭാഗമാകാൻ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഡാറ്റാ സയന്റിസ്റ്റ്, പ്രൊഡക്ട് ഡിസൈനർ, ഡാറ്റാ അനലിസ്റ്റ് തുടങ്ങി പത്തോളം തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.  തസ്തിക, യോഗ്യത, പ്രവൃത്തി പരിചയം എന്നീ വിവരങ്ങൾ ചുവടെ.  സീനിയർ ഡാറ്റാ സയന്റിസ്റ്റ്/ സീനിയർ ബിസിനസ് അനലിസ്റ്റ്  യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ സ്റ്റാറ്റിസ്റ്റിക്സിൽ ബാച്ചിലർ ബിരുദം. അല്ലെങ്കിൽ എം.ബി.എ. ഡാറ്റാ സയൻസിൽ സർട്ടിഫിക്കേറ്റ് കോഴ്സ് ചെയ്തിട്ടുള്ളവർക്ക് മുൻഗണന. ഡാറ്റാ അനലിസ്റ്റ്/ ഡാറ്റാ സയന്റിസ്റ്റ്/ സീനിയർ ബിസിനസ് അനലിസ്റ്റ് എന്നീ മേഖലകളിൽ കുറഞ്ഞത് 6-10 വർഷത്തെ പ്രവൃത്തി പരിചയം.  ഡാറ്റാ സയന്റിസ്റ്റ്/ സീനിയർ ബിസിനസ് അനലിസ്റ്റ്  യോഗ്യത:ബിസിനസ് അഡ്മിനിസ്ട്രേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ സ്റ്റാറ്റിസ്റ്റിക്സിൽ ബാച്ചിലർ ബിരുദം. അല്ലെങ്കിൽ എം.ബി.എ. ഡാറ്റാ സയൻസിൽ സർട്ടിഫിക്കേറ്റ് കോഴ്സ് ചെയ്തിട്ടുള്ളവർക്ക് മുൻഗണന. ഡാറ്റാ സയന്റിസ്റ്റ്/ സീനിയർ ബിസിനസ് അനലിസ്റ്റ് എന്നീ മേഖലകളിൽ കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം.  സോഷ്യൽ മീഡിയ ഡാറ്റാ അനലിസ്റ്റ്  യോഗ്യത:ബിസിനസ് അഡ്മിനിസ്ട്രേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ സ്റ്റാറ്റിസ്റ്റിക്സിൽ ബാച്ചിലർ ബിരുദം. അല്ലെങ്കിൽ എം.ബി.എ. ഡാറ്റാ സയൻസിൽ സർട്ടിഫിക്കേറ്റ് കോഴ്സ് ചെയ്തിട്ടുള്ളവർക്ക് മുൻഗണന. ഡാറ്റാ അനലിസ്റ്റായി കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം.  യു.എക്സ്/ പ്രൊഡക്റ്റ് ഡിസൈനർ  യോഗ്യത: കംപ്യൂട്ടർ സയൻസിലോ അനുബന്ധ വിഷയങ്ങളിലോ ബാച്ചിലർ ബിരുദം. ഓൺലൈനിൽ യു.എക്സ് ഡിസൈനർ/ പ്രൊഡക്റ്റ് എൻജിനിയറായി അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.  അസോസിയേറ്റ് യു.ഐ/ യു.എക്സ് ഡിസൈനർ  യോഗ്യത: ഡിസൈൻ/കംപ്യൂട്ടർ സയൻസ്/ ബന്ധപ്പെട്ട വിഷയങ്ങളിൽ ബാച്ചിലർ ബിരുദം. യു.ഐ/ യു.എക്സ് ഡിസൈനറായോ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നീ മേഖലകളിലോ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.  അസോസിയേറ്റ് വെബ്ഡെവലപ്പർ  യോഗ്യത: കംപ്യൂട്ടർ സയൻസിലോ മറ്റ് അനുബന്ധ വിഷയങ്ങളിലോ ബിടെക്ക്. വെബ്സൈറ്റ് ഡെവലപ്പറായി കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.  അസോസിയേറ്റ് ആപ്പ് ഡെവലപ്പർ (ഐഒഎസ്)  യോഗ്യത: കംപ്യൂട്ടർ സയൻസിലോ അനുബന്ധ വിഷയങ്ങളിലോ ബി.ടെക്. ഐഒഎസ് ആപ്പ് ഡെവലപ്പറായി കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.  അസോസിയേറ്റ് ആപ്പ് ഡെവലപ്പർ (ആൻഡ്രോയിഡ്)  യോഗ്യത: കംപ്യൂട്ടർ സയൻസിലോ അനുബന്ധ വിഷയങ്ങളിലോ ബി.ടെക്. ഐഒഎസ്/ആൻഡ്രോയിഡ് ആപ്പ് ഡെവലപ്പറായി കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.  അസോസിയേറ്റ് സപ്പോർട്ട് എൻജിനിയർ  യോഗ്യത: കംപ്യൂട്ടർ സയൻസിലോ അനുബന്ധ വിഷയങ്ങളിലോ ബി.ടെക്കും ആമസോൺ ക്ലൗഡ് സർട്ടിഫിക്കേഷനും. ലിനക്സ് അധിഷ്ഠിത സെർവറുകളിലും ക്ലൗഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.  അസോസിയേറ്റ് ക്യു.എ എൻജിനിയർ  യോഗ്യത: കംപ്യൂട്ടർ സയൻസിലോ അനുബന്ധ വിഷയങ്ങളിലോ ബി.ടെക്. ടെസ്റ്റ് എൻജിനിയർ/ വെബ്സൈറ്റ് ഡെവലപ്പർ തുടങ്ങിയ മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.  കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി careers..com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. നവംബർ 25 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.   Data Scientist, Engineer, App developer vacancies in Mathrubhumi
  •  

    Manglish Transcribe ↓


  • dottkominte bhaagamaakaan yogyaraaya udyeaagaarthikalil ninnu apeksha kshanikkunnu. Daattaa sayantisttu, preaadakdu disynar, daattaa analisttu thudangi pattholam thasthikakalilaanu apeksha kshanicchirikkunnathu. Onlynaayaanu apekshikkendathu.  thasthika, yogyatha, pravrutthi parichayam ennee vivarangal chuvade.  seeniyar daattaa sayantisttu/ seeniyar bisinasu analisttu  yogyatha: bisinasu adminisdreshan/ inpharmeshan deknolaji/ sttaattisttiksil baacchilar birudam. Allenkil em. Bi. E. Daattaa sayansil sarttiphikkettu kozhsu cheythittullavarkku munganana. Daattaa analisttu/ daattaa sayantisttu/ seeniyar bisinasu analisttu ennee mekhalakalil kuranjathu 6-10 varshatthe pravrutthi parichayam.  daattaa sayantisttu/ seeniyar bisinasu analisttu  yogyatha:bisinasu adminisdreshan/ inpharmeshan deknolaji/ sttaattisttiksil baacchilar birudam. Allenkil em. Bi. E. Daattaa sayansil sarttiphikkettu kozhsu cheythittullavarkku munganana. Daattaa sayantisttu/ seeniyar bisinasu analisttu ennee mekhalakalil kuranjathu 3-5 varshatthe pravrutthi parichayam.  soshyal meediya daattaa analisttu  yogyatha:bisinasu adminisdreshan/ inpharmeshan deknolaji/ sttaattisttiksil baacchilar birudam. Allenkil em. Bi. E. Daattaa sayansil sarttiphikkettu kozhsu cheythittullavarkku munganana. Daattaa analisttaayi kuranjathu 3-5 varshatthe pravrutthi parichayam.  yu. Eksu/ preaadakttu disynar  yogyatha: kampyoottar sayansilo anubandha vishayangalilo baacchilar birudam. Onlynil yu. Eksu disynar/ preaadakttu enjiniyaraayi anchu varshatthe pravrutthi parichayam.  asosiyettu yu. Ai/ yu. Eksu disynar  yogyatha: disyn/kampyoottar sayansu/ bandhappetta vishayangalil baacchilar birudam. Yu. Ai/ yu. Eksu disynaraayo vebsyttu, mobyl aappu ennee mekhalakalilo kuranjathu randu varshatthe pravrutthi parichayam.  asosiyettu vebdevalappar  yogyatha: kampyoottar sayansilo mattu anubandha vishayangalilo bidekku. Vebsyttu devalapparaayi kuranjathu randu varshatthe pravrutthi parichayam.  asosiyettu aappu devalappar (aioesu)  yogyatha: kampyoottar sayansilo anubandha vishayangalilo bi. Deku. Aioesu aappu devalapparaayi kuranjathu randu varshatthe pravrutthi parichayam.  asosiyettu aappu devalappar (aandreaayidu)  yogyatha: kampyoottar sayansilo anubandha vishayangalilo bi. Deku. Aioesu/aandreaayidu aappu devalapparaayi kuranjathu randu varshatthe pravrutthi parichayam.  asosiyettu sapporttu enjiniyar  yogyatha: kampyoottar sayansilo anubandha vishayangalilo bi. Dekkum aamason klaudu sarttiphikkeshanum. Linaksu adhishdtitha servarukalilum klaudumaayi bandhappetta vishayangalilum kuranjathu randuvarshatthe pravrutthiparichayam.  asosiyettu kyu. E enjiniyar  yogyatha: kampyoottar sayansilo anubandha vishayangalilo bi. Deku. Desttu enjiniyar/ vebsyttu devalappar thudangiya mekhalakalil kuranjathu randu varshatthe pravrutthi parichayam.  kooduthal vivarangalkkum apekshikkunnathinumaayi careers.. Com enna vebsyttu sandarshikkuka. Navambar 25 aanu apeksha sveekarikkunna avasaana theeyathi.   data scientist, engineer, app developer vacancies in mathrubhumi
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution