• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • പത്താംക്ലാസ്സുകാര്‍ക്ക് കോസ്റ്റ്ഗാര്‍ഡില്‍ നാവിക് ആകാം

പത്താംക്ലാസ്സുകാര്‍ക്ക് കോസ്റ്റ്ഗാര്‍ഡില്‍ നാവിക് ആകാം

  • കോസ്റ്റ്ഗാർഡ് നാവിക് തസ്തികയിൽ 50 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കാണ് അവസരം. ഡൊമസ്റ്റിക്ക് ബ്രാഞ്ച് പത്താമത്തെ എൻട്രി-01/2021 ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബർ 30 മുതൽ അപേക്ഷിക്കാം. കുക്ക്, സ്റ്റുവാർഡ് എന്നീ വിഭാഗങ്ങളിലായിരിക്കും നിയമനം. ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ അർഹരല്ല.  യോഗ്യത: 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. എസ്.സി./എസ്.ടി. വിഭാഗത്തിനും ദേശീയ വിഭാഗത്തിൽ അംഗീകാരംലഭിച്ച കായികതാരങ്ങൾക്കും അഞ്ചുശതമാനം മാർക്കിളവ്. 01/04/1999-നും 31/03/2003 നുമിടയിൽ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതപരീക്ഷ, മെഡിക്കൽ പരിശോധന എന്നിവയുണ്ടാവും. 2021 ജനുവരിയിലായിരിക്കും പരീക്ഷ. കൊച്ചിയിലായിരിക്കും പരീക്ഷാകേന്ദ്രം.  സിലബസ്: ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, മാത്തമാറ്റിക്സ്, ജനറൽ സയൻസ്, ജനറൽ ഇംഗ്ലീഷ്, ജനറൽ അവയർനസ് (കറന്റ് അഫയേഴ്സ് ആൻഡ് ജനറൽ നോളജ്), റീസണിങ് (വെർബൽ ആൻഡ് നോ വെർബൽ).  ശാരീരികക്ഷമത: എഴുത്തുപരീക്ഷയിൽ ജയിക്കുന്നവർക്കായിരിക്കും ശാരീരികക്ഷമത പരീക്ഷ. ഏഴുമിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, 20 സ്ക്വാട്ട് അപ്സ്, 10 പുഷ് അപ്. മെഡിക്കൽ യോഗ്യത: ഉയരം 157 സെ.മീ., മിനിമം നെഞ്ചളവ് (5 സെ.മീ. വികാസം ഉണ്ടായിരിക്കണം), പ്രായത്തിനും വയസ്സിനും അനുയോജ്യമായ ഉയരം, സാധാരണ കേൾവിശേഷി, വിഷ്വൽ സ്റ്റാൻഡേഡ് 6/36. മെഡിക്കൽ പരിശോധനയിൽ പങ്കെടുക്കുമ്പോൾ പല്ലും ചെവിയും ശുചിയായിരിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ഡിസംബർ 7.     Coast guard navik vacancy, tenth passed men can apply
  •  

    Manglish Transcribe ↓


  • kosttgaardu naaviku thasthikayil 50 ozhivilekku apeksha kshanicchu. Purushanmaarkkaanu avasaram. Domasttikku braanchu patthaamatthe endri-01/2021 baacchilekkaanu apeksha kshanicchirikkunnathu. Navambar 30 muthal apekshikkaam. Kukku, sttuvaardu ennee vibhaagangalilaayirikkum niyamanam. Bhinnasheshikkaar apekshikkaan arharalla.  yogyatha: 50 shathamaanam maarkkode patthaam klaasu paasaayirikkanam. Esu. Si./esu. Di. Vibhaagatthinum desheeya vibhaagatthil amgeekaaramlabhiccha kaayikathaarangalkkum anchushathamaanam maarkkilavu. 01/04/1999-num 31/03/2003 numidayil janicchavaraayirikkanam. Pinnaakka vibhaagakkaarkku niyamaanusrutha ilavu. Ezhutthupareeksha, shaareerikakshamathapareeksha, medikkal parishodhana ennivayundaavum. 2021 januvariyilaayirikkum pareeksha. Kocchiyilaayirikkum pareekshaakendram.  silabas: kvaandittetteevu aapttittiyoodu, maatthamaattiksu, janaral sayansu, janaral imgleeshu, janaral avayarnasu (karantu aphayezhsu aandu janaral nolaju), reesaningu (verbal aandu no verbal).  shaareerikakshamatha: ezhutthupareekshayil jayikkunnavarkkaayirikkum shaareerikakshamatha pareeksha. Ezhuminittil 1. 6 kilomeettar ottam, 20 skvaattu apsu, 10 pushu apu. Medikkal yogyatha: uyaram 157 se. Mee., minimam nenchalavu (5 se. Mee. Vikaasam undaayirikkanam), praayatthinum vayasinum anuyojyamaaya uyaram, saadhaarana kelvisheshi, vishval sttaandedu 6/36. Medikkal parishodhanayil pankedukkumpol pallum cheviyum shuchiyaayirikkanam. Vishadavivarangalkkum apekshikkaanumaayi www. Joinindiancoastguard. Gov. In enna vebsyttu kaanuka. Avasaana theeyathi: disambar 7.     coast guard navik vacancy, tenth passed men can apply
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution