പി.ആർ.ഒ. കരാർ നിയമനം kerala-govt announcements

  • kerala-govt announcements  തേഞ്ഞിപ്പലം:  കാലിക്കറ്റ് സർവകലാശാലയിൽ കരാറടിസ്ഥാനത്തിൽ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിലേക്ക് യോഗ്യരായ അപേക്ഷകരുടെ, കൂട്ടിച്ചേർക്കപ്പെട്ട പട്ടികയിലുള്ള ഉദ്യോഗാർഥികൾ യോഗ്യതാരേഖകളുടെ പകർപ്പ് 26-ന് മുമ്പ് സമർപ്പിക്കണം[email protected] എന്ന ഇ-മെയിൽ വിലാസത്തിലാണ് നൽകേണ്ടത്. യോഗ്യരായവരുടെ പേരുവിവരങ്ങളും നിർദേശങ്ങളും സർവകലാശാല വെബ്സൈറ്റിൽ. മുമ്പ് പ്രസിദ്ധീകരിച്ച ആദ്യപട്ടികയിൽ ഉൾപ്പെട്ടവർ വീണ്ടും രേഖകൾ സമർപ്പിക്കേണ്ടതില്ല.
  •  

    Manglish Transcribe ↓


  • kerala-govt announcements  thenjippalam:  kaalikkattu sarvakalaashaalayil karaaradisthaanatthil pabliku rileshansu opheesar thasthikayilekku yogyaraaya apekshakarude, kootticcherkkappetta pattikayilulla udyeaagaarthikal yogyathaarekhakalude pakarppu 26-nu mumpu samarppikkanam. Curecdocs@uoc. Ac. In enna i-meyil vilaasatthilaanu nalkendathu. Yogyaraayavarude peruvivarangalum nirdeshangalum sarvakalaashaala vebsyttil. Mumpu prasiddheekariccha aadyapattikayil ulppettavar veendum rekhakal samarppikkendathilla.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution