എം.ജി. ബി.എഡ്.; ട്രയൽ അലോട്ട്‌മെന്റായി mg universities
എം.ജി. ബി.എഡ്.; ട്രയൽ അലോട്ട്‌മെന്റായി mg universities
mg universities മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഓപ്ഷനുകൾ നവംബർ 20-ന് വൈകീട്ട് നാലുവരെ പുതുക്കാം. പരീക്ഷാത്തീയതിരണ്ടാം സെമസ്റ്റർ എം.എ./എം.എച്ച്.എം./എം.എ.ജെ.എം.സി./എം.എസ്.ഡബ്ല്യു. ആൻഡ് എം.ടി.ടി.എം. (2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ നവംബർ 30 മുതൽ ആരംഭിക്കും. രണ്ടാം സെമസ്റ്റർ എം.കോം (സി.എസ്.എസ്. -2019 അഡ്മിഷൻ റഗുലർ - അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷകൾ നവംബർ 30 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.രണ്ടാം സെമസ്റ്റർ എം.എസ് സി. (സി.എസ്.എസ്. 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014, 2015 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 30 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.രണ്ടാം സെമസ്റ്റർ എം.എ./എം.സി.ജെ./എം.എച്ച്.എം./എം.എസ്.ഡബ്ല്യു./എം.ടി.എ. ആൻഡ് എം.ടി.ടി.എം. (സി.എസ്.എസ്. 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014, 2015 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 30 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.രണ്ടാം സെമസ്റ്റർ എം.എസ് സി. (സി.എസ്.എസ്.-2019 അഡ്മിഷൻ റഗുലർ - അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷകൾ നവംബർ 30 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.രണ്ടാം സെമസ്റ്റർ എം.കോം. (സി.എസ്.എസ്. 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014, 2015 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 30 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ് സി. സൈബർ ഫൊറൻസിക് (പുതിയ സ്‌കീം 2019 അഡ്മിഷൻ) പരീക്ഷകൾ നവംബർ 25 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.അപേക്ഷാത്തീയതിരണ്ടാം സെമസ്റ്റർ എം.എ./എം.എസ് സി./എം.കോം./ എം.സി.ജെ./ എം.ച്ച്.എം./ എം.എം.എച്ച്./ എം.എസ്.ഡബ്ല്യു./ എം.ടി.എ. ആൻഡ് എം.ടി.ടി.എം. (2012 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ 19 വരെയും 525 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. പ്രാക്ടിക്കൽ 2020 നവംബറിൽ നടന്ന രണ്ടാം വർഷ എം.എഫ്.എ. (പഴയ സ്‌കീം) പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ 23 മുതൽ ഡിസംബർ എട്ടുവരെ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കുംപരീക്ഷാഫലം 2020 ഫെബ്രുവരിയിൽ നടന്ന മൂന്നാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (2016 അഡ്മിഷൻ റഗുലർ, 2016-ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2020 സെപ്റ്റംബറിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നടന്ന 2018-20 ബാച്ച് നാലാം സെമസ്റ്റർ എം.എ. മലയാളം (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ), എം.എ. ഇംഗ്ലീഷ് (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ) സി.എസ്.എസ്. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.2020 ഫെബ്രുവരിയിൽ നടന്ന ഒന്നാം വർഷ ബി.എസ് സി. നഴ്‌സിങ് (പുതിയ സ്‌കീം 2016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.