എം.ബി.എ. തത്‌സമയ പ്രവേശനം announcements education-malayalam
എം.ബി.എ. തത്‌സമയ പ്രവേശനം announcements education-malayalam
announcements education-malayalam കണ്ണൂർ: കണ്ണൂർ ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എം.ബി.എ. ഹെൽത്ത് കെയർ മാനേജ്‌മെന്റ് ഉൾപ്പെടെയുള്ള സ്പെഷലൈസേഷനുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള തത്‌സമയ പ്രവേശനം നവംബർ 20 വരെ നടക്കും. താത്‌പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിലെത്തണം. ഫോൺ: 9747686656.