announcements education-malayalam കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ വിവിധ പഠനവകുപ്പുകളിൽ എം.എ. ഹിന്ദി, എം.എസ്‌സി. മാത്തമാറ്റിക്സ്, കോഴ്സുകളിലേക്ക് എസ്.സി., എസ്.ടി. സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. യോഗ്യത തെളിയിക്കുന്ന രേഖകളുമായി അതത് പഠനവകുപ്പിൽ എത്തണം (www.kannuruniversity.ac.in).