• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • സെബി ഓഫീസര്‍: 100 ഒഴിവുകളിലേക്ക് അപേക്ഷിച്ചത് 1.4 ലക്ഷത്തിലേറെപ്പേര്‍

സെബി ഓഫീസര്‍: 100 ഒഴിവുകളിലേക്ക് അപേക്ഷിച്ചത് 1.4 ലക്ഷത്തിലേറെപ്പേര്‍

  • ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഓഫീസർ തസ്തികയിലെ 100 ഒഴിവുകളിലേക്ക് അപേക്ഷിച്ചത് 1.4 ലക്ഷത്തിലേറെപ്പേർ. ജനറൽ, ലീഗൽ, ഇൻഫോർമേഷൻ ടെക്നോളജി, എൻജിനിയറിങ്, റിസർച്ച് ആൻഡ് ഒഫീഷ്യൽ ലാംഗ്വേജ് തുടങ്ങിയ തസ്തികകളിൽ 2020 മാർച്ച് ഏഴിനാണ് സെബി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.    ആകെ അപേക്ഷയിൽ 55,322 എണ്ണം പൊതു വിഭാഗത്തിൽ നിന്നും 3,624 എണ്ണം ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ നിന്നുമാണ്. സിവിൽ എൻജിനീയർ തസ്തികയിലേക്ക് 1,979 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. ഈ തസ്തിക പട്ടിക ജാതിക്കാർക്കായി സംവരണം ചെയ്തിട്ടുള്ളതാണ്.    കംപ്യൂട്ടർ അധിഷ്ഠിതമായ രണ്ട് പരീക്ഷകളിലൂടെയും അഭിമുഖത്തിലൂടെയുമാകും തിരഞ്ഞെടുപ്പ്. ആദ്യ പരീക്ഷ 2021 ജനുവരി 17-നും രണ്ടാം പരീക്ഷ ഫെബ്രുവരി 27-നും നടക്കും. പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തെ പ്രോബേഷനുണ്ടാകും. ഈ കാലയളവിലെ പ്രകടനം പരിഗണിച്ചാകും നിയമനം.     SEBI receives close to 1.4 lakh applications for 100 vacancies
  •  

    Manglish Transcribe ↓


  • nyoodalhi: sekyooritteesu aandu ekchenchu bordu ophu inthya (sebi) opheesar thasthikayile 100 ozhivukalilekku apekshicchathu 1. 4 lakshatthilerepper. Janaral, leegal, inphormeshan deknolaji, enjiniyaringu, risarcchu aandu opheeshyal laamgveju thudangiya thasthikakalil 2020 maarcchu ezhinaanu sebi vijnjaapanam prasiddheekaricchathu.    aake apekshayil 55,322 ennam pothu vibhaagatthil ninnum 3,624 ennam i. Dablyu. Esu vibhaagatthil ninnumaanu. Sivil enjineeyar thasthikayilekku 1,979 peraanu apekshicchittullathu. Ee thasthika pattika jaathikkaarkkaayi samvaranam cheythittullathaanu.    kampyoottar adhishdtithamaaya randu pareekshakaliloodeyum abhimukhatthiloodeyumaakum thiranjeduppu. Aadya pareeksha 2021 januvari 17-num randaam pareeksha phebruvari 27-num nadakkum. Pareekshayudeyum abhimukhatthinteyum adisthaanatthil thiranjedukkappedunnavarkku randu varshatthe preaabeshanundaakum. Ee kaalayalavile prakadanam pariganicchaakum niyamanam.     sebi receives close to 1. 4 lakh applications for 100 vacancies
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution