• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • 22 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇഗ്നോ; ശമ്പളം 1.77 ലക്ഷം വരെ

22 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇഗ്നോ; ശമ്പളം 1.77 ലക്ഷം വരെ

  • 22 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ). അസിസ്റ്റന്റ് രജിസ്ട്രാർ (21), സെക്യൂരിറ്റി ഓഫീസർ (1) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 56,100 മുതൽ 1.77 ലക്ഷം രൂപ വരെയാണ് ശമ്പളം.  യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ് രണ്ട് തസ്തികകളിലേക്കുമുള്ള യോഗ്യത.  പ്രായപരിധി: 42 വയസ്സാണ്ഉയർന്ന പ്രായപരിധി.  ignou.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 10 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി വെബ്സൈറ്റ് സന്ദർശിക്കുക.   IGNOU invites application in 22 vacancies, apply till december 10
  •  

    Manglish Transcribe ↓


  • 22 ozhivukalilekku apeksha kshanicchu indiraagaandhi oppan yoonivezhsitti (igno). Asisttantu rajisdraar (21), sekyooritti opheesar (1) ennee thasthikakalilaanu ozhivukal. Thiranjedukkappedunnavarkku 56,100 muthal 1. 77 laksham roopa vareyaanu shampalam.  yogyatha: 55 shathamaanam maarkkil kurayaattha birudaananthara birudamaanu randu thasthikakalilekkumulla yogyatha.  praayaparidhi: 42 vayasaanuyarnna praayaparidhi.  ignou. Ac. In enna vebsyttu vazhi onlynaayaanu apekshikkendathu. Disambar 10 vareyaanu apekshikkaanulla avasaana theeyathi. Kooduthal vivarangalkkum apekshikkaanumaayi vebsyttu sandarshikkuka.   ignou invites application in 22 vacancies, apply till december 10
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution