• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • പ്ലസ്​വൺ ട്രാന്‍സ്‌ഫര്‍ അലോട്ട്മെന്റ് ഫലം ഇന്ന് announcements education-malayalam

പ്ലസ്​വൺ ട്രാന്‍സ്‌ഫര്‍ അലോട്ട്മെന്റ് ഫലം ഇന്ന് announcements education-malayalam

  • announcements education-malayalam  പ്ലസ്വൺ ജില്ല/ജില്ലാന്തര സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് ഫലം വ്യാഴാഴ്ച രാവിലെ പത്തുമുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.  കാൻഡിഡേറ്റ് ലോഗിനിലെ TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ ഫലം പരിശോധിക്കാനുള്ള സൗകര്യം സ്കൂൾ പ്രിൻസിപ്പൾമാർ ചെയ്തുകൊടുത്ത് ട്രാൻസ്ഫർ അലോട്ട്മെന്റ് ലെറ്റർ എടുത്ത് നൽകണം. അതേ സ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റിക്കൊടുക്കണം.  യോഗ്യതാസർട്ടിഫിക്കറ്റ്, ടി.സി., സ്വഭാവസർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂൾ/കോഴ്സിൽ അലോട്ട്മെന്റ് ലെറ്ററിൽ അനുവദിച്ചിട്ടുള്ള നിർദിഷ്ട സമയത്ത് വിദ്യാർഥികൾ പ്രവേശനം നേടണം.   Plusone transfer allotment result will be published today
  •  

    Manglish Transcribe ↓


  • announcements education-malayalam  plasvan jilla/jillaanthara skool/kompineshan draansphar alottmentu phalam vyaazhaazhcha raavile patthumuthal praveshanam saadhyamaakum vidham prasiddheekarikkum.  kaandidettu loginile transfer allot results enna linkiloode phalam parishodhikkaanulla saukaryam skool prinsippalmaar cheythukodutthu draansphar alottmentu lettar edutthu nalkanam. Athe skoolil kompineshan maattam labhicchaalum puthiya alottmentu lettar prakaaram praveshanam maattikkeaadukkanam.  yogyathaasarttiphikkattu, di. Si., svabhaavasarttiphikkattu, mattu anubandharekhakal ennivayude asalukalumaayi alottmentu labhiccha skool/kozhsil alottmentu lettaril anuvadicchittulla nirdishda samayatthu vidyaarthikal praveshanam nedanam.   plusone transfer allotment result will be published today
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution