• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷിക്കാം general announcements

അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷിക്കാം general announcements

  • general announcements  തിരുവനന്തപുരം:  പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ. ബി.ആർ.അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാർഡ് നൽകുന്നത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡ്.വിജ്ഞാപനം www.scdd.kerala.gov.in ൽ ലഭിക്കും.
  •  

    Manglish Transcribe ↓


  • general announcements  thiruvananthapuram:  pattikajaathi pattikavargga kshema pravartthanangal sambandhiccha mikaccha ripporttinulla do. Bi. Aar. Ambedkar maadhyama avaardinu apeksha kshanicchu. Pattikajaathi vikasana vakuppaanu avaardu nalkunnathu. Acchadi, drushya, shravya maadhyamangalile mikaccha ripporttukalkkaanu avaardu. Vijnjaapanam www. Scdd. Kerala. Gov. In l labhikkum.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution