calicut universities തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ബയോടെക്നോളജി പഠനവകുപ്പിൽ എം.എസ്‌സി. ബയോടെക്നോളജിയിൽ എസ്.ടി. വിഭാഗത്തിൽ ഒഴിവുള്ള ഒരുസീറ്റിലേക്ക് പ്രവേശനത്തിന് 23-ന് 10 മണിക്ക് അഭിമുഖം നടക്കും. റാങ്ക്‌പട്ടികയിൽ ഉൾപ്പെട്ട എസ്.ടി. വിഭാഗക്കാർ അസൽ രേഖകളുമായി ഹാജരാകണം.