കാലിക്കറ്റ് 26-ലെ പരീക്ഷകൾ മാറ്റി calicut universities
കാലിക്കറ്റ് 26-ലെ പരീക്ഷകൾ മാറ്റി calicut universities
calicut universities തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല 26-ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ദേശീയപണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.