• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് യു.സി.ഐ.എല്‍

റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് യു.സി.ഐ.എല്‍

  • ന്യൂഡൽഹി: വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (യു.സി.ഐ.എൽ). ucil.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് അഡ്മിറ്റ്കാർഡ് ഡൗൺലോഡ് ചെയ്യാം.    കംപ്യൂട്ടർ അധിഷ്ഠിത രീതിയിലുള്ള പരീക്ഷ ഡിസംബർ ആറിനാണ് നടക്കുക. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ഒബ്ജക്ടീവ് രീതിയിലുള്ള 120 ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാർക്കില്ല. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാകും പരീക്ഷ. പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിക്കും.    മൊബൈൽ ഫോൺ, കാൽകുലേറ്റർ, മൈക്രോഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നവരെ അയോഗ്യരാക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.     UCIL releases admit card for recruitment exam
  •  

    Manglish Transcribe ↓


  • nyoodalhi: vividha thasthikakalilekkulla rikroottmentu pareekshakalude admittu kaardu prasiddheekaricchu yureniyam korppareshan ophu inthya limittadu (yu. Si. Ai. El). Ucil. Gov. In enna vebsyttu vazhi udyeaagaarthikalkku admittkaardu daunlodu cheyyaam.    kampyoottar adhishdtitha reethiyilulla pareeksha disambar aarinaanu nadakkuka. Randu manikkoor dyrghyamulla pareekshayil objakdeevu reethiyilulla 120 chodyangalundaakum. Negatteevu maarkkilla. Imgleeshu, hindi bhaashakalilaakum pareeksha. Pareekshayil labhikkunna maarkkinte adisthaanatthil shorttlisttu prasiddheekarikkum.    mobyl phon, kaalkulettar, mykreaaphon thudangiya ilakdreaaniku upakaranangal upayogikkunnavare ayogyaraakkum. Kooduthal vivarangalkku vebsyttu sandarshikkuka.     ucil releases admit card for recruitment exam
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution