• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ഐ.ബി.പി.എസ് ക്ലാര്‍ക്ക്; അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

ഐ.ബി.പി.എസ് ക്ലാര്‍ക്ക്; അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

  • ക്ലാർക്ക് പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് ഐ.ബി.പി.എസ്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് ibps.in എന്ന വെബ്സൈറ്റ് വഴി ഡിസംബർ 12 വരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി ലോഗിൻ ചെയ്ത് വേണം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ.    ഡിസംബർ 5, 12, 13 തീയതികളിലാണ് പ്രാഥമിക പരീക്ഷ നടക്കുക. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ നൂറുമാർക്കിന്റെ ചോദ്യങ്ങളാണുണ്ടാകുക. ഡിസംബർ 31-ന് പരീക്ഷാഫലം പ്രസിദ്ധീകരിക്കും. പ്രാഥമിക പരീക്ഷ പാസാകുന്നവർക്ക് മെയിൻ പരീക്ഷയെഴുതാം. 2500 ഒഴിവുകളിലേക്കാണ് ഇത്തവണ ഐ.ബി.പി.എസ് വിജ്ഞാപനം പുറപ്പെടുവിച്ചത്.     IBPS Clerk exam admit card published
  •  

    Manglish Transcribe ↓


  • klaarkku praathamika pareekshayude admittu kaardu prasiddheekaricchu ai. Bi. Pi. Esu. Pareekshaykku rajisttar cheythittulla udyeaagaarthikalkku ibps. In enna vebsyttu vazhi disambar 12 vare admittu kaardu daunlodu cheyyaam. Rajisdreshan namparum jananattheeyathiyum nalki login cheythu venam admittu kaardu daunlodu cheyyaan.    disambar 5, 12, 13 theeyathikalilaanu praathamika pareeksha nadakkuka. Oru manikkoor dyrghyamulla pareekshayil noorumaarkkinte chodyangalaanundaakuka. Disambar 31-nu pareekshaaphalam prasiddheekarikkum. Praathamika pareeksha paasaakunnavarkku meyin pareekshayezhuthaam. 2500 ozhivukalilekkaanu itthavana ai. Bi. Pi. Esu vijnjaapanam purappeduvicchathu.     ibps clerk exam admit card published
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution