• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ഡല്‍ഹി സര്‍വകലാശാലയില്‍ 121 അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍

ഡല്‍ഹി സര്‍വകലാശാലയില്‍ 121 അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍

  • ഡൽഹി സർവകലാശാലയ്ക്ക് കീഴിൽ ഡൽഹിയിലെ മൗറിസ് നഗറിലുള്ള ദൗലത് റാം കോളേജിൽ 121 അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുണ്ട്. സ്ഥിരം നിയമനമാണ്.  ഒഴിവുകൾ: ബയോകെമിസ്ട്രി- 6, ബോട്ടണി- 11, കെമിസ്ട്രി- 9, കൊമേഴ്സ്- 16, ഇക്കണോമിക്സ്- 9, ഇംഗ്ലീഷ്- 14, ഹിന്ദി- 12, ഹിസ്റ്ററി- 7, മാത്തമാറ്റിക്സ്- 8, മ്യൂസിക്- 1, ന്യൂട്രീഷ്യൻ ആൻഡ് ഹെൽത്ത് എജുക്കേഷൻ- 1, ഫിലോസഫി- 5, ഫിസിക്സ്- 7, പൊളിറ്റിക്കൽ സയൻസ്- 9, സൈക്കോളജി- 1, സംസ്കൃതം- 5. യോഗ്യത യു.ജി.സി. മാനദണ്ഡമനുസരിച്ച്.  വിശദവിവരങ്ങൾ www.dr.du.ac.in എന്ന വെബ്സൈറ്റിലുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 23.   121 assistant professor vacancy in delhi university apply till november 23
  •  

    Manglish Transcribe ↓


  • dalhi sarvakalaashaalaykku keezhil dalhiyile maurisu nagarilulla daulathu raam kolejil 121 asisttantu preaaphasarmaarude ozhivundu. Sthiram niyamanamaanu.  ozhivukal: bayokemisdri- 6, bottani- 11, kemisdri- 9, komezhs- 16, ikkanomiksu- 9, imgleesh- 14, hindi- 12, histtari- 7, maatthamaattiksu- 8, myoosik- 1, nyoodreeshyan aandu heltthu ejukkeshan- 1, philosaphi- 5, phisiksu- 7, polittikkal sayans- 9, sykkolaji- 1, samskrutham- 5. Yogyatha yu. Ji. Si. Maanadandamanusaricchu.  vishadavivarangal www. Dr. Du. Ac. In enna vebsyttilundu. Onlynaayi apekshikkanam.  apeksha sveekarikkunna avasaana theeyathi: navambar 23.   121 assistant professor vacancy in delhi university apply till november 23
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution