• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • പോളിടെക്നിക് ഡിപ്ലോമ; ഓണ്‍ലൈന്‍ സ്പോട്ട് അഡ്മിഷന് രജിസ്റ്റര്‍ ചെയ്യാം

പോളിടെക്നിക് ഡിപ്ലോമ; ഓണ്‍ലൈന്‍ സ്പോട്ട് അഡ്മിഷന് രജിസ്റ്റര്‍ ചെയ്യാം

  • പോളിടെക്നിക് ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ സംസ്ഥാനതലത്തിൽ ഓൺലൈനായി നടത്തും.  നവംബർ 21 മുതൽ 24 വരെ www.polyadmission.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകുമ്പോൾ ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാം. താത്പര്യമുള്ള പത്ത് ഓപ്ഷനുകൾ വരെ ഓൺലൈനായി സമർപ്പിക്കാം.  ലഭ്യമായ ഒഴിവുകൾ കോളേജ് അടിസ്ഥാനത്തിൽ വെബ്സൈറ്റിലുണ്ട്. സെലക്ട് ലിസ്റ്റ് 25-ന് പ്രസിദ്ധീകരിക്കും. സ്പോട്ട് അഡ്മിഷൻ അലോട്ട്മെന്റ് പരിശോധിച്ച് അഡ്മിഷൻ ലഭിച്ച സ്ഥാപനത്തിൽ നവംബർ 30-നുള്ളിൽ എല്ലാ അസൽരേഖകളും സമർപ്പിച്ച് മുഴുവൻ ഫീസുമടച്ച് അഡ്മിഷൻ നേടണം. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org.   polytechnic diploma spot admission, apply online
  •  

    Manglish Transcribe ↓


  • polidekniku diploma spottu admishan samsthaanathalatthil onlynaayi nadatthum.  navambar 21 muthal 24 vare www. Polyadmission. Org enna vebsyttu vazhi rajisttar cheyyaam. Aaplikkeshan namparum jananattheeyathiyum nalkumpol labhikkunna o. Di. Pi. Upayogicchu rajisdreshan poortthiyaakkaam. Thaathparyamulla patthu opshanukal vare onlynaayi samarppikkaam.  labhyamaaya ozhivukal koleju adisthaanatthil vebsyttilundu. Selakdu listtu 25-nu prasiddheekarikkum. Spottu admishan alottmentu parishodhicchu admishan labhiccha sthaapanatthil navambar 30-nullil ellaa asalrekhakalum samarppicchu muzhuvan pheesumadacchu admishan nedanam. Kooduthal vivarangalkku www. Polyadmission. Org.   polytechnic diploma spot admission, apply online
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution