• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സില്‍ എം.ഫില്‍ പഠിക്കാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സില്‍ എം.ഫില്‍ പഠിക്കാം

  • കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസ് നടത്തുന്ന എം.ഫിൽ ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.  www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പൊതുവിഭാഗത്തിന് 1500 രൂപയും പട്ടികജാതി/വർഗ വിഭാഗത്തിന് 1250 രൂപയുമാണ് അപേക്ഷാ ഫീസ്.  ഓൺലൈൻ മുഖേനയോ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ചോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം.  അവസാന തീയതി ഡിസംബർ ഒമ്പത്. യോഗ്യത, അപേക്ഷ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712560363, 2560364.   Institute of mental health and neuroscience invites application for psychiatric social work M.Phil
  •  

    Manglish Transcribe ↓


  • kozhikkodu medikkal koleju kaampasil pravartthikkunna insttittyoottu ophu mental heltthu aandu nyoorosayansu nadatthunna em. Phil in sykyaadriku soshyal varkku, klinikkal sykkolaji kozhsukalkku apeksha kshanicchu.  www. Lbscentre. Kerala. Gov. In enna vebsyttiloode onlynaayaanu apekshikkendathu. Pothuvibhaagatthinu 1500 roopayum pattikajaathi/varga vibhaagatthinu 1250 roopayumaanu apekshaa pheesu.  onlyn mukhenayo vebsyttu vazhi daunlodu cheytha chelaan upayogiccho phedaral baankinte ethenkilum shaakha vazhiyo pheesu adaykkaam.  avasaana theeyathi disambar ompathu. Yogyatha, apeksha enniva sambandhiccha kooduthal vivarangalkku phon: 04712560363, 2560364.   institute of mental health and neuroscience invites application for psychiatric social work m. Phil
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution