calicut universities തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ സുൽത്താൻബത്തേരി എം.എസ്.ഡബ്ല്യു സെന്ററിൽ റാങ്കുപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പ്രവേശനം ആഗ്രഹിക്കുന്നവർ 24-ന് 11 മണിക്ക് അസ്സൽ രേഖകളുമായി ഹാജരാകണം. ഫോൺ: 04936 226258.സർവകലാശാല ഫോക്‌ലോർ പഠനവകുപ്പിൽ ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 101 മുതൽ 150 വരെയുള്ളവർക്ക് പ്രവേശനാഭിമുഖം നടത്തുന്നു. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 23-ന് 10 മണിക്ക് ഹാജരാകണം. ഫോൺ: 9495901510.സർവകലാശാല വിദ്യാഭ്യാസ പഠനവകുപ്പിൽ എം.എഡിന് ഒഴിവുള്ള സീറ്റുകളിലേക്ക് 23-ന് 11 മണിക്ക് ഓൺലൈൻ അഭിമുഖം നടത്തും. വിശദവിവരങ്ങൾ education.uoc.ac.in എന്ന വെബ്സൈറ്റിൽ. ഫോൺ: 0494 2407251.