പരീക്ഷ calicut universities

  • calicut universities  ഒക്ടോബര്‍ 28-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 2019 പ്രവേശനം ഒന്നാംസെമസ്റ്റര്‍ 2011 സ്‌കീം ബി.ബി.എ., എല്‍.എല്‍.ബി. ഓണേഴ്സ്, 2015 സ്‌കീം മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2019 റഗുലര്‍ പരീക്ഷകള്‍ 24-ന് നടക്കും.2014 പ്രവേശനം 2008 സ്‌കീം നാലാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 24, 30 തീയതികളില്‍ നടക്കും.  പരീക്ഷാഫലം  2019 പ്രവേശനം ഒന്നാംസെമസ്റ്റര്‍ എം.ഫില്‍ കൊമേഴ്സ് നവംബര്‍ 2019 പരീക്ഷ, സി.സി.എസ്.എസ്. നാലാംസെമസ്റ്റര്‍ എം.എ. മ്യൂസിക് ഏപ്രില്‍ 2020 പരീക്ഷ, 2012, 13, 14 പ്രവേശനം ഏഴാംസെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക് ഇന്റേണല്‍ ഇംപ്രൂവ്മെന്റ് പരീക്ഷ ഓഗസ്റ്റ് 2019 എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.
  •  

    Manglish Transcribe ↓


  • calicut universities  okdobar‍ 28-nu nadatthaan‍ nishchayicchirunna 2019 praveshanam onnaamsemasttar‍ 2011 skeem bi. Bi. E., el‍. El‍. Bi. Onezhsu, 2015 skeem moonnu var‍sha el‍. El‍. Bi. Yoonittari digri navambar‍ 2019 ragular‍ pareekshakal‍ 24-nu nadakkum. 2014 praveshanam 2008 skeem naalaam semasttar‍ thrivathsara el‍. El‍. Bi. Navambar‍ 2019 saplimentari pareekshakal‍ puthukkiya dymdebil‍ prakaaram 24, 30 theeyathikalil‍ nadakkum.  pareekshaaphalam  2019 praveshanam onnaamsemasttar‍ em. Phil‍ komezhsu navambar‍ 2019 pareeksha, si. Si. Esu. Esu. Naalaamsemasttar‍ em. E. Myoosiku epril‍ 2020 pareeksha, 2012, 13, 14 praveshanam ezhaamsemasttar‍ bi. Deku., paar‍ttu dym bi. Deku intenal‍ improovmentu pareeksha ogasttu 2019 ennivayude phalam prasiddheekaricchu.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution