പരീക്ഷാഫലം kerala universities

  • kerala universities  തിരുവനന്തപുരം:  കേരള സർവകലാശാല 2020 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ എം.കോം. (റെഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ നാല്.പരീക്ഷാഫീസ്തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് 2013 സ്‌കീമിലെ 2016 അഡ്മിഷൻ വിദ്യാർഥികൾക്ക് ഏഴാം സെമസ്റ്റർ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, സെപ്റ്റംബർ 2020 പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 28 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
  •  

    Manglish Transcribe ↓


  • kerala universities  thiruvananthapuram:  kerala sarvakalaashaala 2020 joolaayil nadatthiya naalaam semasttar em. Kom. (regular, saplimentari) pareekshaaphalam prasiddheekaricchu. Sookshmaparishodhanaykku apekshikkaanulla avasaana theeyathi disambar naalu. Pareekshaapheesthiruvananthapuram: kaaryavattam yoonivezhsitti koleju ophu enjineeyaringu 2013 skeemile 2016 admishan vidyaarthikalkku ezhaam semasttar improovmentu/saplimentari, septtambar 2020 pareekshaykkulla onlyn rajisdreshan aarambhicchu. Pizhakoodaathe 28 vare onlynaayi rajisttar cheyyaam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution