എൽ.എൽ.ബി. സീറ്റൊഴിവ് announcements education-malayalam
announcements education-malayalam തൊടുപുഴ: കോ-ഓപ്പറേറ്റീവ് സ്കൂൾ ഓഫ് ലോയിൽ പഞ്ചവത്സര എൽ.എൽ.ബി. കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സർക്കാർ/മാനേജ്മെന്റ് സീറ്റുകളിലേക്ക് നവംബർ 25-ന് 11 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക് ഫോൺ: 9446386407, 9446608921.
Manglish Transcribe ↓
announcements education-malayalam theaadupuzha: keaa-opparetteevu skool ophu leaayil panchavathsara el. El. Bi. Keaazhsukalil ozhivulla ethaanum sarkkaar/maanejmentu seettukalilekku navambar 25-nu 11 manikku speaattu admishan nadatthum. Vivarangalkku pheaan: 9446386407, 9446608921.