ഇഗ്നോ പ്രവേശനം തീയതി നീട്ടി announcements education-malayalam
ഇഗ്നോ പ്രവേശനം തീയതി നീട്ടി announcements education-malayalam
announcements education-malayalam തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല ബിരുദ, ബിരുദാനന്തരബിരുദ, പി.ജി. ഡിപ്ലോമ, ഡിപ്ലോമ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 വരെ നീട്ടി. ഫോൺ: 0471-2344113/2344120/9447044132. ഇ-മെയിൽ: rtcrivandrum@ignou.ac.in