സ്‌പോട്ട് അഡ്‌മിഷൻ mg universities
mg universities കോട്ടയം: എം.ജി.യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോട്ടയം എം.ഇ.എസ്.ഗോൾഡൻ ജൂബിലി കോളേജിൽ ബി.കോം കോ-ഓപ്പറേഷൻ, ബി.കോം കംപ്യൂട്ടർ ആപ്ളിക്കേഷൻ, ബി.കോം ഫിനാൻസ് ആൻഡ് ടാക്സഷൻ, ബി.ബി.സി.എ. എന്നീ കോഴ്സുകളിൽ ഏതാനും മാനേജ്‌മെന്റ് സീറ്റുകൾ ഒഴിവുണ്ട്. നവംബർ 23, 24 തീയതികളിൽ മാനേജ്‌മെന്റ് സീറ്റുകളിൽ സ്‌പോട്ട് അഡ്‌മിഷൻ നടത്തും. താത്‌പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ എത്തണം. വിവരങ്ങൾക്ക് ഫോൺ: 7511184170, 9447212892.
Manglish Transcribe ↓
mg universities keaattayam: em. Ji. Yoonivezhsittiyumaayi aphiliyettu cheythittulla keaattayam em. I. Esu. Geaaldan joobili keaalejil bi. Keaam keaa-oppareshan, bi. Keaam kampyoottar aaplikkeshan, bi. Keaam phinaansu aandu daaksashan, bi. Bi. Si. E. Ennee keaazhsukalil ethaanum maanejmentu seettukal ozhivundu. Navambar 23, 24 theeyathikalil maanejmentu seettukalil speaattu admishan nadatthum. Thaathparyamullavar sarttiphikkattukalumaayi keaalejil etthanam. Vivarangalkku pheaan: 7511184170, 9447212892.