പഠനസഹായി വിതരണം kannur universities

  • kannur universities  സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗവ. കോളേജ് മാനന്തവാടി പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്ത മൂന്നാം വർഷ ബിരുദ, രണ്ടാം വർഷ അഫ്സലുൽ ഉലമ പ്രിലിമിനറി വിദ്യാർഥികളുടെ സ്വയംപഠനസഹായികൾ വിതരണം ചെയ്യും. 24-ന് രാവിലെ 10.30 മുതൽ 2.30 വരെ മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജ് മാനന്തവാടിയിലാണ് വിതരണം ചെയ്യുക. വിദ്യാർഥികൾ സർവകലാശാല നൽകിയ തിരിച്ചറിയൽരേഖ, ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വിതരണംവിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നും രണ്ടും വർഷ ബിരുദാനന്തരബിരുദ റഗുലർ/സപ്ലിമെൻററി/ഇംപ്രൂവ്മെൻറ്് ജൂൺ 2019 പരീക്ഷകളുടെ മാർക്ക് ലിസ്റ്റും 2017-ൽ പ്രവേശനം നേടി കോഴ്സ് വിജയിച്ച വിദ്യാർഥികളുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും 23-ന് വിതരണം ചെയ്യും. രാവിലെ 10.30 മുതൽ മൂന്നുവരെ താവക്കര കാമ്പസിലാണ് വിതരണം. 2014-ൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ് പിന്നീട് വിതരണം ചെയ്യും. ഹാൾ ടിക്കറ്റ്, സർവകലാശാല നൽകുന്ന തിരിച്ചറിയൽരേഖ എന്നിവ ഹാജരാക്കണം.
  •  

    Manglish Transcribe ↓


  • kannur universities  sarvakalaashaala vidoora vidyaabhyaasa vibhaagatthil rajisttar cheythittulla gava. Koleju maananthavaadi pareekshaakendramaayi thiranjeduttha moonnaam varsha biruda, randaam varsha aphsalul ulama priliminari vidyaarthikalude svayampadtanasahaayikal vitharanam cheyyum. 24-nu raavile 10. 30 muthal 2. 30 vare meri maathaa aardsu aandu sayansu koleju maananthavaadiyilaanu vitharanam cheyyuka. Vidyaarthikal sarvakalaashaala nalkiya thiricchariyalrekha, pheesu adaccha raseethu enniva haajaraakkanam. Kovidu maanadandangal paalikkanam. Maarkku listtu, provishanal sarttiphikkattu vitharanamvidoora vidyaabhyaasa vibhaagam onnum randum varsha birudaanantharabiruda ragular/saplimenrari/improovmenr് joon 2019 pareekshakalude maarkku listtum 2017-l praveshanam nedi kozhsu vijayiccha vidyaarthikalude provishanal sarttiphikkattukalum 23-nu vitharanam cheyyum. Raavile 10. 30 muthal moonnuvare thaavakkara kaampasilaanu vitharanam. 2014-l praveshanam nediya vidyaarthikalude maarkku listtu pinneedu vitharanam cheyyum. Haal dikkattu, sarvakalaashaala nalkunna thiricchariyalrekha enniva haajaraakkanam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution