ജി.എസ്.ടി. വകുപ്പ് കുടിശ്ശിക നിവാരണം ഓപ്ഷൻ 30 വരെ general announcements
ജി.എസ്.ടി. വകുപ്പ് കുടിശ്ശിക നിവാരണം ഓപ്ഷൻ 30 വരെ general announcements
general announcements തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ കുടിശ്ശിക നിവാരണ പദ്ധതിയായ ’ആംനസ്റ്റി - 2020’ ൽ ഓപ്ഷൻ സമർപ്പിക്കുവാനുള്ള സമയപരിധി നവംബർ 30ന് അവസാനിക്കും.ഓപ്ഷൻ സമർപ്പിക്കാൻ www.keralataxes.gov.in ൽ രജിസ്റ്റർ ചെയ്യണം.
Manglish Transcribe ↓
general announcements thiruvananthapuram: samsthaana charakku sevana nikuthi vakuppinte kudishika nivaarana paddhathiyaaya ’aamnastti - 2020’ l opshan samarppikkuvaanulla samayaparidhi navambar 30nu avasaanikkum. Opshan samarppikkaan www. Keralataxes. Gov. In l rajisttar cheyyanam.