മൾട്ടിമീഡിയ അനിമേഷൻ കോഴ്സ് announcements education-malayalam

  • announcements education-malayalam  ഏറ്റുമാനൂർ:  പി.എസ്.സി. അംഗീകൃത മൾട്ടിമീഡിയ അനിമേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടുവർഷ ഡിപ്ലോമ ഇൻ അനിമേഷൻ ഫിലിം ടെക്നോളജി, ഒരു വർഷ കോഴ്സുകളായ ഡിപ്ലോമ ഇൻ 3 ഡി അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ്, 2 ഡി അനിമേഷൻ ആർട് ആൻഡ് എൻജിനീയറിങ്‌, മൾട്ടിമീഡിയ വെബ് ഡിസൈൻ, 6 മാസ കോഴ്സുകളായ ഗ്രാഫിക് ഡിസൈൻ ആൻഡ് അഡ്വൈർടൈസിങ്, മൾട്ടിമീഡിയ ആപ്ലിക്കേഷൻ, ആർക്കിറ്റെക്റൽ ബിൽഡിങ്‌ ഡിസൈൻ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത. എസ്.സി. വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം.കൂടുതൽ വിവരങ്ങൾക്ക്- കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത പഠന കേന്ദ്രമായ സ്കൂൾ ഓഫ് മാനേജ്മന്റ് സ്റ്റഡീസ്, പേരൂർ റോഡ്, ഏറ്റുമാനൂർ. ഫോൺ 0481 2536699, 9447212510.
  •  

    Manglish Transcribe ↓


  • announcements education-malayalam  ettumaanoor:  pi. Esu. Si. Amgeekrutha malttimeediya animeshan kozhsukalilekku apeksha kshanicchu. Randuvarsha diploma in animeshan philim deknolaji, oru varsha kozhsukalaaya diploma in 3 di animeshan aandu vishval ephakdsu, 2 di animeshan aardu aandu enjineeyaringu, malttimeediya vebu disyn, 6 maasa kozhsukalaaya graaphiku disyn aandu advyrdysingu, malttimeediya aaplikkeshan, aarkkittekral bildingu disyn ennivayilekkaanu apeksha kshanicchathu. Esu. Esu. El. Si. Yaanu adisthaana vidyaabhyaasayogyatha. Esu. Si. Vidyaarthikalkku praveshanam saujanyam. Kooduthal vivarangalkku- kerala sttettu roodroniksinte amgeekrutha padtana kendramaaya skool ophu maanejmantu sttadeesu, peroor rodu, ettumaanoor. Phon 0481 2536699, 9447212510.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution