• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • എന്‍.ബി.സി.സി.യില്‍ 100 എന്‍ജിനീയര്‍ ഒഴിവുകള്‍; ഡിസംബര്‍ 15 വരെ അപേക്ഷിക്കാം

എന്‍.ബി.സി.സി.യില്‍ 100 എന്‍ജിനീയര്‍ ഒഴിവുകള്‍; ഡിസംബര്‍ 15 വരെ അപേക്ഷിക്കാം

  • നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനിൽ 100 എൻജിനീയർ ഒഴിവ്. രണ്ടുവർഷത്തെ കരാർനിയമനമായിരിക്കും. ഡൽഹി, ഒഡിഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലായിരിക്കും നിയമനം.  എൻജിനീയർ- 100  സിവിൽ-80 (ജനറൽ-34, ഒ.ബി.സി.-20, എസ്.സി.-13, എസ്.ടി.-6, ഇ.ഡബ്ല്യു.എസ്.-7);  യോഗ്യത: 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്. എസ്.സി./എസ്.ടി./ഭിന്നശേഷിവിഭാഗത്തിന് 55 ശതമാനം മാർക്ക് മതി. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.  ഇലക്ട്രിക്കൽ-20 (ജനറൽ-10, ഒ.ബി.സി.-5, എസ്.സി.-3, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-1);  യോഗ്യത: 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗത്തിന് 55 ശതമാനം മാർക്ക് മതി. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.  പ്രായപരിധി: 35 വയസ്സ്.  വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nbccindia.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസ് 500 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി ഫീസടയ്ക്കാം. ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷാഫോം General Manager (HRM), NBCC (I) Limited, NBCC Bhawan, 2nd Floor, Corporate Office, Near Lodhi Hotel, Lodhi Road, New Delhi-110003 എന്ന വിലാസത്തിൽ അയയ്ക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.     100 Engineer vacancies in NBCC apply till december 15
  •  

    Manglish Transcribe ↓


  • naashanal bildingu kansdrakshan korppareshanil 100 enjineeyar ozhivu. Randuvarshatthe karaarniyamanamaayirikkum. Dalhi, odisha, jaarkhandu thudangiya samsthaanangalilaayirikkum niyamanam.  enjineeyar- 100  sivil-80 (janaral-34, o. Bi. Si.-20, esu. Si.-13, esu. Di.-6, i. Dablyu. Esu.-7);  yogyatha: 60 shathamaanam maarkkode sivil enjineeyaringil bi. I./bi. Deku. Esu. Si./esu. Di./bhinnasheshivibhaagatthinu 55 shathamaanam maarkku mathi. Randuvarshatthe pravrutthiparichayam.  ilakdrikkal-20 (janaral-10, o. Bi. Si.-5, esu. Si.-3, esu. Di.-1, i. Dablyu. Esu.-1);  yogyatha: 60 shathamaanam maarkkode ilakdrikkal enjineeyaringil bi. I./bi. Deku. Esu. Si./esu. Di./bhinnasheshi vibhaagatthinu 55 shathamaanam maarkku mathi. Randuvarshatthe pravrutthiparichayam.  praayaparidhi: 35 vayasu.  vishadavivarangalkkum apekshikkaanumaayi www. Nbccindia. Com enna vebsyttu kaanuka. Apekshaapheesu 500 roopa. Esu. Si./esu. Di./bhinnasheshikkaar ennivarkku pheesilla. Onlynaayi pheesadaykkaam. Onlynaayi apekshicchathinushesham apekshaaphom general manager (hrm), nbcc (i) limited, nbcc bhawan, 2nd floor, corporate office, near lodhi hotel, lodhi road, new delhi-110003 enna vilaasatthil ayaykkuka. Apekshikkenda avasaana theeyathi disambar 15. Kooduthal vivarangal vebsyttil.     100 engineer vacancies in nbcc apply till december 15
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution