ഏഴര ലക്ഷം രൂപയുടെ ഫെലോഷിപ്പുമായി അഡോബി

  • അഡോബിനു പ്രസക്തിയുള്ള കംപ്യൂട്ടർ സയൻസ് മേഖലയിൽ ഗവേഷണം നടത്തുന്ന വിദ്യാർഥികളിൽ നിന്ന് അഡോബ് റിസർച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  പരിഗണിക്കപ്പെടുന്ന മേഖലകൾ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ഓഡിയോകണ്ടന്റ് ഇന്റലിജൻസ്, ഡോക്യുമെന്റ് ഇന്റലിജൻസ്, ഹ്യൂമൺ കംപ്യൂട്ടർ ഇന്ററാക്ഷൻ, നാച്വറൽ ലാംഗ്വേജ് പ്രൊസസിങ്, എ.ആർ.വി.ആർ. ആൻഡ് 360 ഫോട്ടോഗ്രഫി, കംപ്യൂട്ടർ വിഷൻ ഇമേജിങ് ആൻഡ് വീഡിയോ, ഡേറ്റാ ഇന്റലിജൻസ്, ഗ്രാഫിക്സ് (2ഡി ആൻഡ് 3ഡി), ഇന്റലിജന്റ് ഏജന്റ്സ് ആൻഡ് അസിസ്റ്റന്റ്്സ്, സിസ്റ്റംസ് ആൻഡ് ലാംഗ്വേജസ് എന്നിവയിലൊന്നിലാവണം പ്രവർത്തനം.  ആനുകൂല്യങ്ങൾ:ഫെലോഷിപ്പ് തുക 10,000 ഡോളർ (ഏകദേശം ഏഴരലക്ഷം രൂപ). ഒരു വർഷത്തെ ക്രിയേറ്റീവ് ക്ലൗഡ് സബ്സ്ക്രിപ്ഷൻ അംഗത്വവും ലഭിക്കും. കൂടാതെ അഡോബിൽ ഒരു ഇന്റേൺഷിപ്പ് ഇന്റർവ്യൂവിനുള്ള അർഹതയും ലഭിക്കാം. 250 പേർക്ക് ഫെലോഷിപ്പ് അനുവദിക്കും.  അർഹത:ഒരു സർവകലാശാലയിലെ പിഎച്ച്.ഡി. പ്രോഗ്രാമിൽ 2022 കാലയളവിൽ ഉൾപ്പെടെ ഫുൾടൈം വിദ്യാർഥിയായിരിക്കണം. അഡോബ് ജീവനക്കാരായി ബന്ധുക്കൾ ഉണ്ടായിരിക്കരുത്.  അപേക്ഷ:അപേക്ഷ ഡിസംബർ നാലുവരെ https://research.adobe.com/fellowship/ വഴി നൽകാം. കരിക്കുലം വിറ്റ, അക്കാദമിക് രേഖകളുടെ ട്രാൻസ്ക്രിപ്റ്റുകൾ, റിസർച്ച് ഓവർവ്യൂ, മൂന്ന് റെക്കമെൻഡേഷൻ കത്തുകൾ എന്നിവയുൾപ്പെടുന്നതാകണം അപേക്ഷ.  തിരഞ്ഞെടുപ്പ്:ഗവേഷണമികവ്, വ്യക്തിനൈപുണികൾ, സാങ്കേതിക മികവ്, അപേക്ഷാർഥിയുടെ പ്രവർത്തനം അഡോബിന് എങ്ങനെ പ്രയോജനപ്പെടും തുടങ്ങിയവ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.   Adobe invites application for research fellowship apply till december 4
  •  

    Manglish Transcribe ↓


  • adobinu prasakthiyulla kampyoottar sayansu mekhalayil gaveshanam nadatthunna vidyaarthikalil ninnu adobu risarcchu pheloshippinu apeksha kshanicchu.  pariganikkappedunna mekhalakal: aarttiphishyal intalijansu aandu mesheen leningu, odiyokandantu intalijansu, dokyumentu intalijansu, hyooman kampyoottar intaraakshan, naachvaral laamgveju preaasasingu, e. Aar. Vi. Aar. Aandu 360 phottographi, kampyoottar vishan imejingu aandu veediyo, dettaa intalijansu, graaphiksu (2di aandu 3di), intalijantu ejantsu aandu asisttantu്su, sisttamsu aandu laamgvejasu ennivayilonnilaavanam pravartthanam.  aanukoolyangal:pheloshippu thuka 10,000 dolar (ekadesham ezharalaksham roopa). Oru varshatthe kriyetteevu klaudu sabskripshan amgathvavum labhikkum. Koodaathe adobil oru intenshippu intarvyoovinulla arhathayum labhikkaam. 250 perkku pheloshippu anuvadikkum.  arhatha:oru sarvakalaashaalayile piecchu. Di. Preaagraamil 2022 kaalayalavil ulppede phuldym vidyaarthiyaayirikkanam. Adobu jeevanakkaaraayi bandhukkal undaayirikkaruthu.  apeksha:apeksha disambar naaluvare https://research. Adobe. Com/fellowship/ vazhi nalkaam. Karikkulam vitta, akkaadamiku rekhakalude draanskripttukal, risarcchu ovarvyoo, moonnu rekkamendeshan katthukal ennivayulppedunnathaakanam apeksha.  thiranjeduppu:gaveshanamikavu, vyakthinypunikal, saankethika mikavu, apekshaarthiyude pravartthanam adobinu engane prayojanappedum thudangiyava pariganicchaakum thiranjeduppu. Kooduthal vivarangal vebsyttil.   adobe invites application for research fellowship apply till december 4
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution