പരീക്ഷാത്തീയതിയും സമയവും mg universities

  • mg universities  എം.ജി. സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും രണ്ടാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആൻഡ്‌ സെമസ്റ്റർ-2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി-ദ്വിവത്സരം) പരീക്ഷകൾ ഡിസംബർ ഒന്നുമുതൽ ആരംഭിക്കും.പ്രാക്ടിക്കൽ 2020 ഒക്‌ടോബറിൽ അഫിലിയേറ്റഡ് കോളേജുകളിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി. (2019 അഡ്മിഷൻ റഗുലർ/2009 മുതൽ അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്-അഫിലിയേറ്റഡ് കോളേജുകൾ, ഡിപ്പാർട്ട്‌മെന്റ്/സീപാസ്‌), 2016 അഡ്മിഷൻ സപ്ലിമെന്ററി (ഡിപ്പാർട്ട്‌മെന്റ് മാത്രം) പരീക്ഷയുടെ പ്രാക്ടിക്കൽ 27, 30 തീയതികളിൽ ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളേജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് എന്നിവിടങ്ങളിൽ നടക്കും.പരീക്ഷാഫലം 2020 മാർച്ചിലെ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ് സി. മോഡൽ 3 സൈബർ ഫൊറൻസിക് സപ്ലിമെന്ററി (2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
  •  

    Manglish Transcribe ↓


  • mg universities  em. Ji. Sarvakalaashaala aphiliyettadu kolejukalileyum seepaasileyum randaam semasttar bi. Edu. (kredittu aandu semasttar-2019 admishan ragular/saplimentari-dvivathsaram) pareekshakal disambar onnumuthal aarambhikkum. Praakdikkal 2020 okdobaril aphiliyettadu kolejukalil nadanna randaam semasttar bi. El. Ai. Esu. Si. (2019 admishan ragular/2009 muthal admishan saplimentari/mezhsi chaans-aphiliyettadu kolejukal, dippaarttmentu/seepaasu), 2016 admishan saplimentari (dippaarttmentu maathram) pareekshayude praakdikkal 27, 30 theeyathikalil ettumaanoor ettumaanoorappan koleju, kolancheri sentu peettezhsu koleju ennividangalil nadakkum. Pareekshaaphalam 2020 maarcchile anchaam semasttar si. Bi. Si. Esu. Esu. Bi. Esu si. Modal 3 sybar pheaaransiku saplimentari (2017 admishan) pareekshayude phalam prasiddheekaricchu.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution