• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • എൻജിനീയറിങ് രണ്ടാംഘട്ട ഓൺലൈൻ മോപ്പ്‌ അപ്പ് അലോട്ട്‌മെന്റ് announcements education-malayalam

എൻജിനീയറിങ് രണ്ടാംഘട്ട ഓൺലൈൻ മോപ്പ്‌ അപ്പ് അലോട്ട്‌മെന്റ് announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം:  സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് എൻജിനീയറിങ് / ആർക്കിടെക്ചർ / ഫാർമസി കോഴ്‌സുകളിലെ രണ്ടാംഘട്ട മോപ്പ് അപ്പ് അലോട്ട്‌മെന്റ് നവംബർ 24 ന് വൈകുന്നേരം ആരംഭിക്കും. ഒന്നാംഘട്ട മോപ്പ് അപ്പ് അലോട്ടുമെന്റിനു വേണ്ടിയുള്ള ഓൺലൈൻ ഓപ്ഷനുകൾ പരിഗണിച്ചാണ് രണ്ടാംഘട്ട മോപ്പ് അപ്പ് അലോട്ടുമെന്റ് നടത്തുന്നത്. രണ്ടാംഘട്ട മോപ്പ് അപ്പ് അലോട്ടുമെന്റിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ 24 ന് വൈകുന്നേരം മുതൽ 26 വരെ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. നിശ്ചിത സമയത്തിനുള്ളിൽ ഓപ്‌ഷൻ കൺഫർമേഷൻ നടത്താത്ത വിദ്യാർഥികളെ രണ്ടാംഘട്ട മോപ്പ് അപ്പ് അലോട്ട്‌മെന്റിനായി പരിഗണിക്കില്ല. വിശദമായ വിജ്ഞാപനത്തിനായി www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ്പ് ലൈൻ നമ്പർ: 0471 - 2525300.
  •  

    Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram:  samsthaanatthe sarkkaar / eydadu enjineeyaringu / aarkkidekchar / phaarmasi kozhsukalile randaamghatta moppu appu alottmentu navambar 24 nu vykunneram aarambhikkum. Onnaamghatta moppu appu alottumentinu vendiyulla onlyn opshanukal pariganicchaanu randaamghatta moppu appu alottumentu nadatthunnathu. Randaamghatta moppu appu alottumentil pankedukkunnathinaayi vidyaarthikal 24 nu vykunneram muthal 26 vare opshan kanpharmeshan nadatthanam. Nishchitha samayatthinullil opshan kanpharmeshan nadatthaattha vidyaarthikale randaamghatta moppu appu alottmentinaayi pariganikkilla. Vishadamaaya vijnjaapanatthinaayi www. Cee. Kerala. Gov. In enna vebsyttu sandarshikkuka. Helppu lyn nampar: 0471 - 2525300.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution