എൽ.ബി.എസിൽ സ്പോട്ട് അഡ്മിഷൻ announcements education-malayalam

  • announcements education-malayalam  കാസർകോട്:  എൽ.ബി.എസ്. എൻജിനീയറിങ് കോളേജിലെ ബി.ടെക്./ബി.ടെക്. ലാറ്ററൽ എൻട്രി/എൻ.ആർ.ഐ./എം.ടെക്. കോഴ്സുകളിൽ ഒഴിവുള്ള മാനേജ്മെന്റ് സീറ്റുകളിലേക്ക് (എല്ലാ ബ്രാഞ്ചുകളും) നവംബർ 25-ന് രാവിലെ 11-ന് സ്പോട്ട് അഡ്മിഷൻ നടക്കും. വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ട് ഫോട്ടോയും സഹിതം നേരിട്ട് ഹാജരായി പ്രവേശനം നേടാം. എൻ.ആർ.ഐ. ക്വാട്ട ഒഴികെയുള്ള സീറ്റുകൾക്ക് കേരള എൻട്രൻസ് 2020 അല്ലെങ്കിൽ തത്തുല്യമായ മറ്റേതെങ്കിലും പ്രവേശന പരീക്ഷയോ പാസായ യോഗ്യതാ സർട്ടിഫിക്കറ്റും സമർപ്പിക്കണം. ഫോൺ: 04994-250290, 9496463548.
  •  

    Manglish Transcribe ↓


  • announcements education-malayalam  kaasarkod:  el. Bi. Esu. Enjineeyaringu kolejile bi. Deku./bi. Deku. Laattaral endri/en. Aar. Ai./em. Deku. Kozhsukalil ozhivulla maanejmentu seettukalilekku (ellaa braanchukalum) navambar 25-nu raavile 11-nu spottu admishan nadakkum. Vidyaarthikal sarttiphikkattukalum paaspeaarttu phottoyum sahitham nerittu haajaraayi praveshanam nedaam. En. Aar. Ai. Kvaatta ozhikeyulla seettukalkku kerala endransu 2020 allenkil thatthulyamaaya mattethenkilum praveshana pareekshayo paasaaya yogyathaa sarttiphikkattum samarppikkanam. Phon: 04994-250290, 9496463548.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution