• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ബി.ടെക് (ലാറ്ററൽ എൻട്രി) പ്രവേശനം: രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു announcements education-malayalam

ബി.ടെക് (ലാറ്ററൽ എൻട്രി) പ്രവേശനം: രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം:  കേരളത്തിലെ എൻജിനീയറിങ് കോളേജുകളിലെ 2020 - 21 വർഷത്തെ ബി.ടെക് (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത ഓൺലൈൻ അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 22ന്‌ ഉച്ചയ്ക്ക് 12 മണിവരെ നിലവിലുള്ള ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ് നടത്തിയിട്ടുള്ളത്. വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ.
  •  

    Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram:  keralatthile enjineeyaringu kolejukalile 2020 - 21 varshatthe bi. Deku (laattaral endri) kozhsilekku praveshanatthinulla randaamghatta kendreekrutha onlyn alottmentu www. Cee. Kerala. Gov. In enna vebsyttil prasiddheekaricchu. 22nu ucchaykku 12 manivare nilavilulla onlyn opshanukalude adisthaanatthilaanu alottmentu nadatthiyittullathu. Vivarangal praveshana pareekshaa kammishanarude www. Cee. Kerala. Gov. In enna vebsyttil.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution