ന്യൂഡൽഹി: സർക്കിൾ ബേസ്ഡ് ഓഫീസേഴ്സ് (സി.ബി.ഒ) പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ച് എസ്.ബി.ഐ. sbi.co.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. നവംബർ 28-നാണ് ഈ തസ്തികയിലേക്കുള്ള പരീക്ഷ നടക്കുക. 3850 ഒഴിവുകളിലേക്കാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. SBI CBO exam admit card published