• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ജവാഹര്‍ലാല്‍ നെഹ്രു സെന്ററില്‍ ഗവേഷണത്തിന് അവസരം

ജവാഹര്‍ലാല്‍ നെഹ്രു സെന്ററില്‍ ഗവേഷണത്തിന് അവസരം

  • ബെംഗളൂരു ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിൽ (ജെ.എൻ.സി.എ.എസ്.ആർ.) മിഡ് ഇയർ ഗവേഷണത്തിന് അവസരം. കെമിസ്ട്രി ആൻഡ് ഫിസിക്സ് ഓഫ് മെറ്റീരിയൽസ്, എൻജിനിയറിങ് മെക്കാനിക്സ്, ഇവല്യൂഷണറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി, ന്യൂ കെമിസ്ട്രി, എന്നീ യൂണിറ്റുകളിലായി പിഎച്ച്.ഡി./എം.എസ്. (എൻജിനിയറിങ്)/എം.എസ്. (റിസർച്ച്) പ്രോഗ്രാമുകളുണ്ട്.  എം.എസ്സി., ബി.ഇ., ബി.ടെക്., എം.ഇ., എം.ടെക്., എം.ബി.ബി.എസ്./എം.ഡി. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്ക് വേണം. യൂണിറ്റ് അനുസരിച്ച് പരിഗണിക്കാവുന്ന വിഷയങ്ങളും ബ്രാഞ്ചുകളും:  എം.എസ്സി: കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി, സുവോളജി, ലൈഫ് സയൻസസ്, ബയോടെക്നോളജി, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്സ്, മെറ്റീരിയൽസ് സയൻസ്, ഇലക്ട്രോണിക്സ്.  ബി.ഇ./ബി.ടെക്: ഏറോസ്പേസ്, കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, നാനോ ടെക്നോളജി, മെറ്റലർജി, പോളിമർ, എൻജിനിയറിങ് ഫിസിക്സ്, ബയോടെക്നോളജി, ബയോളജിയുമായി ബന്ധപ്പെട്ട ബ്രാഞ്ചുകൾ.  എം.ഇ./എം.ടെക്: ഏറോസ്പേസ്, കെമിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, പോളിമർ, ബയോടെക്നോളജി, ബയോളജിക്കൽ എൻജിനിയറിങ്, ബയോഇൻഫർമാറ്റിക്സ്.  2021 ജനുവരി ഒന്നിന് സാധുതയുള്ള ഗേറ്റ്, ജസ്റ്റ്, ജി.പാറ്റ്, യു.ജി.സി/സി.എസ്.ഐ.ആർ നെറ്റ്, ജെ.ആർ.എഫ്, ഐ.സി.എം.ആർ./ ഡി.ബി.ടി./ഇൻസ്പയർ, ജെ.ആർ.എഫ്. എന്നിവയിലൊന്നിലെ യോഗ്യതയും വേണം.  അപേക്ഷ നവംബർ 30 രാത്രി 11.59 വരെ www.jncasr.ac.in വഴി നൽകാം. അപേക്ഷാഫീസ് 500 രൂപ ഓൺലൈനായി അടയ്ക്കാം.   Jawaharlal Nehru Centre for advanced scientific research invites application for research, JNCASR
  •  

    Manglish Transcribe ↓


  • bemgalooru javaaharlaal nehru sentar phor advaansdu sayantiphiku risarcchil (je. En. Si. E. Esu. Aar.) midu iyar gaveshanatthinu avasaram. Kemisdri aandu phisiksu ophu metteeriyalsu, enjiniyaringu mekkaaniksu, ivalyooshanari aandu intagretteevu bayolaji, nyoo kemisdri, ennee yoonittukalilaayi piecchu. Di./em. Esu. (enjiniyaringu)/em. Esu. (risarcchu) preaagraamukalundu.  em. Esi., bi. I., bi. Deku., em. I., em. Deku., em. Bi. Bi. Esu./em. Di. Birudamullavarkku apekshikkaam. 50 shathamaanam maarkku venam. Yoonittu anusaricchu pariganikkaavunna vishayangalum braanchukalum:  em. Esi: kemisdri, phisiksu, maatthamaattiksu, sttaattisttiksu, bottani, suvolaji, lyphu sayansasu, bayodeknolaji, bayokemisdri, bayoinpharmaattiksu, metteeriyalsu sayansu, ilakdreaaniksu.  bi. I./bi. Dek: erospesu, kemikkal, mekkaanikkal, ilakdrikkal, ilakdreaaniksu, naano deknolaji, mettalarji, polimar, enjiniyaringu phisiksu, bayodeknolaji, bayolajiyumaayi bandhappetta braanchukal.  em. I./em. Dek: erospesu, kemikkal, ilakdreaaniksu, ilakdrikkal, mekkaanikkal, polimar, bayodeknolaji, bayolajikkal enjiniyaringu, bayoinpharmaattiksu.  2021 januvari onninu saadhuthayulla gettu, jasttu, ji. Paattu, yu. Ji. Si/si. Esu. Ai. Aar nettu, je. Aar. Ephu, ai. Si. Em. Aar./ di. Bi. Di./inspayar, je. Aar. Ephu. Ennivayilonnile yogyathayum venam.  apeksha navambar 30 raathri 11. 59 vare www. Jncasr. Ac. In vazhi nalkaam. Apekshaapheesu 500 roopa onlynaayi adaykkaam.   jawaharlal nehru centre for advanced scientific research invites application for research, jncasr
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution