സർവകലാശാലാ എൻജി. കോളേജിൽ സ്‌പോട്ട് പ്രവേശനം calicut universities

  • calicut universities  തേഞ്ഞിപ്പലം:  കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ ഒന്നാംവർഷ ബി.ടെക് ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, പ്രിന്റിങ് ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 25 മുതൽ 30 വരെ ദിവസങ്ങളിൽ 11 മണിമുതൽ നാലുമണിവരെ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ. ഫോൺ: 8547105479, 9995999208.
  •  

    Manglish Transcribe ↓


  • calicut universities  thenjippalam:  kaalikkattu sarvakalaashaalaa enjineeyaringu kolejil onnaamvarsha bi. Deku ilakdrikkal aandu ilakdreaaniksu, ilakdreaaniksu aandu kamyoonikkeshan, inpharmeshan deknolaji, printingu deknolaji, mekkaanikkal enjineeyaringu ennee vibhaagangalil ozhivulla seettukalilekku 25 muthal 30 vare divasangalil 11 manimuthal naalumanivare speaattu admishan nadatthunnu. Yogyaraayavar asal sarttiphikkattukalumaayi koleju opheesil haajaraakanam. Vishadavivarangal koleju vebsyttil. Phon: 8547105479, 9995999208.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution