calicut universities തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ഫോക്‌ലോർ പഠനവകുപ്പിൽ എം.എയ്ക്ക് എസ്.സി, മുസ്‌ലിം, ഒ.ബി.എച്ച്. മുന്നാക്കവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർ എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. റാങ്കുപട്ടികയിൽ 151 മുതൽ 218 റാങ്ക് വരെയുള്ളവരും എസ്.ടി. വിഭാഗത്തിലുള്ളവരും അസൽ രേഖകളുമായി 24-ന് പഠനവിഭാഗത്തിൽ ഹാജരാകണം. ഫോൺ: 9495901510.