ഡിഗ്രി സീറ്റൊഴിവ് kannur universities
kannur universities കാഞ്ഞങ്ങാട്: കോട്ടപ്പാറയിലുള്ള സനാതന ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബി.എ. ഇംഗ്ലീഷ്, ബി.കോം. കോ-ഓപ്പറേഷൻ, ബി.ബി.എ. എന്നീ കോഴ്‌സുകളിലേക്ക് മെറിറ്റ് സീറ്റൊഴിവുണ്ട്. താത്‌പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9645339654, 7994958473.
Manglish Transcribe ↓
kannur universities kaanjangaad: keaattappaarayilulla sanaathana aardsu aandu sayansu keaalejil bi. E. Imgleeshu, bi. Keaam. Keaa-oppareshan, bi. Bi. E. Ennee keaazhsukalilekku merittu seetteaazhivundu. Thaathparyamullavar asal sarttiphikkattumaayi keaaleju opheesumaayi bandhappedanam. Pheaan: 9645339654, 7994958473.