എം.ജി. ബി.എഡ്. ഏകജാലകം; ഒന്നാം അലോട്ട്‌മെന്റ് mg universities
എം.ജി. ബി.എഡ്. ഏകജാലകം; ഒന്നാം അലോട്ട്‌മെന്റ് mg universities
mg universities എം.ജി.സർവകലാശാലയുടെ പരിധിയിലെ കോളേജുകളിൽ ബി.എഡ്. പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.കോവിഡ് 19: പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് പുനഃപരീക്ഷ കോവിഡ് 19 രോഗം പിടിപെട്ടതിനാലോ അകലെയായതിനാൽ പരീക്ഷകേന്ദ്രത്തിൽ എത്താൻ സാധിക്കാത്തതിനാലോ ബുധനാഴ്ച മുതൽ നടത്തുന്ന പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്കായി പുനഃപരീക്ഷ നടത്തുമെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ്ചാൻസലർ അറിയിച്ചു.പരീക്ഷാകേന്ദ്രംനവംബർ 25-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എ./ബി.കോം. സി.ബി.സി.എസ്. (2019 അഡ്മിഷൻ പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് ഇടപ്പള്ളി സ്റ്റാസ് പരീക്ഷകേന്ദ്രമായി അനുവദിച്ചിരുന്ന ബി.എ. സോഷ്യോളജി (രജി. നമ്പർ 190050048301-190050048350) വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത സെന്ററിൽനിന്നു ഹാൾടിക്കറ്റ് വാങ്ങി പെരുമ്പാവൂർ മാർത്തോമ കോളേജിൽ പരീക്ഷയെഴുതണം.