മോഡൽ ഫിനിഷിങ് സ്കൂളിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ announcements education-malayalam
മോഡൽ ഫിനിഷിങ് സ്കൂളിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ announcements education-malayalam
announcements education-malayalam തിരുവനന്തപുരം: തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്കൂളിൽ നവംബർ അവസാന വാരം ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഇലക്ട്രീഷൻ ഡൊമസ്റ്റിക് സൊല്യൂഷൻസ്, ഫീൽഡ് ടെക്‌നീഷൻ(അതർ ഹോം അപ്ലയൻസസ്), റോബോട്ടിക് ബേസിക്, പൈതൺ ബേസിക്, ഡിഷ് ആന്റിന ആൻഡ് സെറ്റ് അപ്പ് ബോക്സ് ടെക്‌നീഷൻ എന്നിവയാണ് കോഴ്‌സുകൾ. ഫോൺ: 0471 2307733, 8547005050. വെബ്‌സൈറ്റ്: www.modelfinishingschool.org.