• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • സ്‌റ്റെനോഗ്രാഫര്‍; പരീക്ഷാ തീയതി പുനഃക്രമീകരിച്ച് എസ്.എസ്.സി

സ്‌റ്റെനോഗ്രാഫര്‍; പരീക്ഷാ തീയതി പുനഃക്രമീകരിച്ച് എസ്.എസ്.സി

  • ന്യൂഡൽഹി: സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി തസ്തികകളിലെ പരീക്ഷാതീയതി പുനഃക്രമീകരിച്ച് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ (എസ്.എസ്.സി). ഡിസംബർ 22 മുതൽ 24 വരെയാണ് പുതുക്കിയ പരീക്ഷാ തീയതി.  ഡിസംബർ 24 മുതൽ 30 വരെയാണ് നേരത്തെ പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. നിശ്ചിത ദിവസത്തിന് ശേഷം ssc.nic.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.   SSC rescheduled Stenographer grade C, D exam dates
  •  

    Manglish Transcribe ↓


  • nyoodalhi: sttenograaphar gredu si, di thasthikakalile pareekshaatheeyathi punakrameekaricchu sttaaphu silakshan kammeeshan (esu. Esu. Si). Disambar 22 muthal 24 vareyaanu puthukkiya pareekshaa theeyathi.  disambar 24 muthal 30 vareyaanu neratthe pareeksha nadatthaan nishchayicchirunnathu. Nishchitha divasatthinu shesham ssc. Nic. In enna vebsyttu vazhi udyeaagaarthikalkku admittu kaardu daunlodu cheyyaam. Kooduthal vivarangalkku vebsyttu sandarshikkuka.   ssc rescheduled stenographer grade c, d exam dates
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution