നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ച് മഹാത്മാഗാന്ധി സര്‍വകലാശാല
നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ച് മഹാത്മാഗാന്ധി സര്‍വകലാശാല
കോട്ടയം: നവംബർ 26-ാം തീയതി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ച് മഹാത്മഗാന്ധി സർവകലാശാല. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കൺട്രോളർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ www.mgu.ac.in-ലൂടെയാകും പുതിയ തീയതികൾ പ്രസിദ്ധീകരിക്കുക. MG university postponed all the exams scheduled tomorrow, New dates will be announced
Manglish Transcribe ↓
kottayam: navambar 26-aam theeyathi nadatthaanirunna ellaa pareekshakalum maattivecchu mahaathmagaandhi sarvakalaashaala. Puthukkiya pareekshaa theeyathikal pinneedu ariyikkumennu pareekshaa kandreaalar vaartthaa kurippiloode ariyicchu. sarvakalaashaalayude audyeaagika vebsyttaaya www. Mgu. Ac. In-loodeyaakum puthiya theeyathikal prasiddheekarikkuka. mg university postponed all the exams scheduled tomorrow, new dates will be announced