ഗവ.കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ എം.എഡിന് പട്ടിക വര്‍ഗ സീറ്റൊഴിവ് announcements education-malayalam
ഗവ.കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ എം.എഡിന് പട്ടിക വര്‍ഗ സീറ്റൊഴിവ് announcements education-malayalam
announcements education-malayalam തിരുവനന്തപുരം: ഗവ.കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ രണ്ടു വർഷ എം.എഡ് കോഴ്സിലേക്ക് പട്ടിക വർഗ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. 27ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായ കോളേജിൽ ഹാജരായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ- 0471 2323964. M.Ed seatvacant for scheduled tribe students
Manglish Transcribe ↓
announcements education-malayalam thiruvananthapuram: gava. Koleju ophu deecchar edyukkeshanil randu varsha em. Edu kozhsilekku pattika varga vibhaagatthil oru seettu ozhivundu. 27nu raavile 10nu asal sarttiphikkattukalumaaya kolejil haajaraayi apeksha nalkanam. Kooduthal vivarangalkku: phon- 0471 2323964. m. Ed seatvacant for scheduled tribe students