പരീക്ഷാത്തീയതി mg universities

  • mg universities  നാലാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം 2017 അഡ്മിഷൻ റഗുലർ/2017-ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 17 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 27 വരെയും 525 രൂപ പിഴയോടെ 30 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ ഒന്നുവരെയും അപേക്ഷിക്കാം. അപേക്ഷാത്തീയതിഅഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന്, അഞ്ച്, ഏഴ് സെമസ്റ്ററുകളിലെ വിവിധ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾഡിഗ്രി ബി.എ. എൽ.എൽ.ബി. പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി അഞ്ചുവരെയും 525 രൂപ പിഴയോടെ ആറുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഏഴുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.പരീക്ഷാഫലം 2019 ഡിസംബറിലെ രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻ സയൻസ് (2018 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ സപ്ലിമെന്ററി), 2019 നവംബറിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന 2019-2021 ബാച്ച് ഒന്നാം സെമസ്റ്റർ എം.എസ് സി. സൈക്കോളജി (സി.എസ്.എസ്.), 2019 സെപ്‌റ്റംബറിൽ ഐ.ഐ.ആർ.ബി.എസിൽ നടന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സി.എസ്.എസ്.), 2019 ഒക്‌ടോബറിലെ മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്‌സി. ഫിസിക്‌സ്, 2019 ഒക്‌ടോബറിലെ മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്‌സി. ഹോം സയൻസ് ബ്രാഞ്ച് 10(എ) ചൈൽഡ് ഡെവലപ്‌മെന്റ് ആൻഡ്‌ ബിഹേവിയറൽ സയൻസ്, 2019 ഒക്‌ടോബറിലെ മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്‌സി. ഹോം സയൻസ് ബ്രാഞ്ച് 10 (ഡി) കമ്മ്യൂണിറ്റി ആൻഡ്‌ഫാമിലി സയൻസ്, 2019 ജൂണിലെ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.സി.എ. (പുതിയ സ്‌കീം-2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി), ഡ്യുവൽ ഡിഗ്രി മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
  •  

    Manglish Transcribe ↓


  • mg universities  naalaam semasttar bi. Pi. I. Esu. (naaluvarsha intagrettadu preaagraam 2017 admishan ragular/2017-nu mumpulla admishan saplimentari) pareekshakal disambar 17 muthal aarambhikkum. Pizhayillaathe navambar 27 vareyum 525 roopa pizhayode 30 vareyum 1050 roopa soopparphynode disambar onnuvareyum apekshikkaam. Apekshaattheeyathiaphiliyettadu keaalejukalile onnu, anchu, ezhu semasttarukalile vividha panchavathsara intagrettadu dabildigri bi. E. El. El. Bi. Pareekshakalkku pizhayillaathe januvari anchuvareyum 525 roopa pizhayode aaruvareyum 1050 roopa soopparphynode ezhuvareyum apekshikkaam. Vishadavivarangal sarvakalaashaala vebsyttil. Pareekshaaphalam 2019 disambarile randaam semasttar maasttar ophu lybrari aandu inpharmeshan sayansu (2018 admishan ragular/2016 admishan saplimentari), 2019 navambaril skool ophu biheviyaral sayansasil nadanna 2019-2021 baacchu onnaam semasttar em. Esu si. Sykkolaji (si. Esu. Esu.), 2019 septtambaril ai. Ai. Aar. Bi. Esil nadanna randaam semasttar panchavathsara intagrettadu intardisiplinari maasttar ophu sayansu (si. Esu. Esu.), 2019 okdobarile moonnaam semasttar pi. Ji. Si. Esu. Esu. Em. Esi. Phisiksu, 2019 okdobarile moonnaam semasttar pi. Ji. Si. Esu. Esu. Em. Esi. Hom sayansu braanchu 10(e) chyldu devalapmentu aandu biheviyaral sayansu, 2019 okdobarile moonnaam semasttar pi. Ji. Si. Esu. Esu. Em. Esi. Hom sayansu braanchu 10 (di) kammyoonitti aandphaamili sayansu, 2019 joonile randaam semasttar intagrettadu em. Si. E. (puthiya skeem-2018 admishan ragular/2017 admishan saplimentari), dyuval digri maasttar ophu kampyoottar aaplikkeshansu (saplimentari) pareekshakalude phalam prasiddheekaricchu.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution