കേരള സർവകലാശാലാ പരീക്ഷകൾ മാറ്റി kerala universities
കേരള സർവകലാശാലാ പരീക്ഷകൾ മാറ്റി kerala universities
kerala universities തിരുവനന്തപുരം: കേരള സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
Manglish Transcribe ↓
kerala universities thiruvananthapuram: kerala sarvakalaashaala vyaazhaazhcha nadatthaanirunna ellaa pareekshakalum maattivacchathaayi pareekshaa kandrolar ariyicchu. Puthukkiya theeyathikal pinneedu ariyikkum.