എം.കോം സ്‌പോട്ട്‌ അഡ്‌മിഷൻ calicut universities

  • calicut universities  ചാലക്കുടി:  കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള മേലൂർ നിർമല കോളേജ്‌ ഓഫ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസിൽ മെറിറ്റ്‌/മാനേജ്‌മെന്റ്‌ സീറ്റിലേക്ക്‌ ക്യാപ്‌ ഐഡി എടുത്തുവർക്കും ക്യാപ്‌ ഐഡി എടുക്കാനുള്ളവർക്കും എം.കോമിന്‌ പ്രവേശനം തുടരുന്നു. അഡ്‌മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ മൂന്നിന്‌ മുൻപായി കോളേജ്‌ ഓഫീസുമായി ബന്ധപ്പെടണം. 9188526652.
  •  

    Manglish Transcribe ↓


  • calicut universities  chaalakkudi:  kaalikkattu yoonivezhsittiyude amgeekaaramulla meloor nirmala keaaleju ophu aardsu aandu sayansil merittu/maanejmentu seettilekku kyaapu aidi edutthuvarkkum kyaapu aidi edukkaanullavarkkum em. Keaaminu praveshanam thudarunnu. Admishan edukkaan aagrahikkunnavar disambar moonninu munpaayi keaaleju opheesumaayi bandhappedanam. 9188526652.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution