കണ്ണൂർ സർവകലാശാല പരീക്ഷ പുനഃക്രമീകരിച്ചു kannur universities
കണ്ണൂർ സർവകലാശാല പരീക്ഷ പുനഃക്രമീകരിച്ചു kannur universities
kannur universities കണ്ണൂർ: നവംബർ 26-ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം.പി.എഡ്. റെഗുലർ/സപ്ലിമെന്ററി (മേയ് 2020) പരീക്ഷ 27-ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയത്തിലും പരീക്ഷാകേന്ദ്രത്തിലും മാറ്റമില്ല.പരീക്ഷാഫലംനാലാം സെമസ്റ്റർ ബി.എ./ബി.എസ്‌സി./ബി.ടി.ടി.എം./ബി.എസ്.ഡബ്ല്യു./ ബി.ബി.എ./ബി.ബി.എ. (ടി.ടി.എം.)/ ബി.ബി.എ. (ആർ.ടി.എം.)/ബി.ബി.എം./ബി.എസ്‌സി. ഓണേഴ്സ്, ബി.കോം. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2020) പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ബി.എസ്‌സി./ബി.എസ്‌സി. ഓണേഴ്സ് പ്രോഗ്രാമുകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും ഡിസംബർ 12-ന് വൈകീട്ട് അഞ്ചുവരെയും മറ്റു പ്രോഗ്രാമുകളുടേതിന് ഡിംസബർ ഏഴിന് വൈകീട്ട് അഞ്ചുവരെയും ഓൺലൈനായി അപേക്ഷിക്കാം.