‘കേരള’ വിദൂരവിദ്യാഭ്യാസം: അപേക്ഷ 30 വരെ kerala universities
‘കേരള’ വിദൂരവിദ്യാഭ്യാസം: അപേക്ഷ 30 വരെ kerala universities
kerala universities തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.sde.keralauniversity.ac.in
Manglish Transcribe ↓
kerala universities thiruvananthapuram: kerala sarvakalaashaala vidooravidyaabhyaasa vibhaagatthil biruda, birudaananthara biruda keaazhsukalilekku navambar 30 vare onlynaayi apekshikkaam. Vishadavivarangalkku www. Sde. Keralauniversity. Ac. In