നാഷണൽ ടാലന്റ് സെർച്ച് പരീക്ഷ: തീയതി നീട്ടി announcements education-malayalam
നാഷണൽ ടാലന്റ് സെർച്ച് പരീക്ഷ: തീയതി നീട്ടി announcements education-malayalam
announcements education-malayalam തിരുവനന്തപുരം: നാഷണൽ ടാലന്റ് സെർച്ച് പരീക്ഷ 2020-21 സ്റ്റേജ് വൺ ഓൺലൈൻ പരീക്ഷയ്‌ക്കായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 30 ലേക്ക് നീട്ടി. ഓൺലൈൻ ആയി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് പ്രിൻസിപ്പൽ അല്ലെങ്കിൽ പ്രഥമാധ്യാപകന് സമർപ്പിക്കണം. പ്രിൻസിപ്പൽ/ പ്രഥമാധ്യാപകർ, എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ സമ്പൂർണയുടെ യൂസർനെയ്‌മും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്ത് പരീക്ഷയ്‌ക്കുള്ള അപേക്ഷകൾ ഡിസംബർ 4 നകം അംഗീകരിക്കണം. വിശദവിവരങ്ങൾക്ക് 0471 2346113, 9633244348. ഇ.മെയിൽ: [email protected]